1. rally

    ♪ റാലി
    src:ekkurupShare screenshot
    1. noun (നാമം)
    2. റാലി, ഘോഷയാത്ര, ചിത്രയാനം, അണിനിരക്കൽ, യോഗം
    3. പുനപ്രാപ്തി, പുനഃശക്തി പ്രാപിക്കൽ, പ്രത്യുദ്ധാരം, മെച്ചപ്പെടൽ, അഭിവൃദ്ധിപ്പെടൽ
    1. verb (ക്രിയ)
    2. അണിനിരക്കുക, പുനസംഘടിക്കുക, വീണ്ടും ഒന്നിച്ചുകൂടുക, ഒത്തൊരുമിക്കുക, വീണ്ടും ഒന്നിക്കുക
    3. അണിനിരത്തുക, സെെന്യം ചേർക്കുക, വിളിച്ചുകൂട്ടുക, പടകൂടുക, പടകൂട്ടുക
    4. സമ്മേളിക്കുക, കൂടുക, അണിനിരക്കുക, ഒരുമിച്ചുകൂടുക, ഒന്നിക്കുക
    5. ധെെര്യവും ശക്തിയും വീണ്ടെടുക്കുക, ആരോഗ്യം വീണ്ടെടുക്കുക, രോഗം ഭേദമാവുക, സുഖം പ്രാപിക്കുക, സുഖപ്പെടുക
  2. rally around

    ♪ റാലി അറൗണ്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒത്തുചേരുക
  3. rally to the support

    ♪ റാലി ടു ദ സപ്പോർട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കൂട്ടമായി വന്ൻ ഒരാളെ പിന്തുണയ്ക്കുക
  4. rallying point

    ♪ റാലിയിംഗ് പോയിന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സംഘംചേരാനുള്ള കാരണം
  5. rallying

    ♪ റാലിയിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുനരുദ്ധാരണം, സഞ്ജീവനം, നവീകരണം, ഉജ്ജീവനം, പുനർജ്ജീവനം
    3. ഭേദപ്പെടൽ, മെച്ചപ്പെടൽ, അഭിവൃദ്ധി, പൂർവ്വസ്ഥിതി പ്രാപിക്കൽ, വീണ്ടെടുക്കൽ
  6. rallying call

    ♪ റാലിയിംഗ് കോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആക്രോശം, അട്ടഹാസം, ഉത്ക്രോശം, കൂക്കിവിളി, കൂക്കൂറ്റ്
    3. പോർവിളി, പോർക്കുവിളി, പോരിനുവിളി, ക്രന്ദനം, ക്രന്ദിതം
  7. hold a rally

    ♪ ഹോൾഡ് അ റാലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രതിഷേധപ്രകടനം നടത്തുക, പ്രകടനം നത്തുക, അണിയണിയായി നീങ്ങുക, അണിനിരക്കുക, ജാഥനടത്തുക
  8. rallying cry

    ♪ റാലിയിംഗ് ക്രൈ
    src:ekkurupShare screenshot
    1. noun (നാമം)
    2. പോർവിളി, പോർക്കുവിളി, പോരിനുവിളി, ക്രന്ദനം, ക്രന്ദിതം
  9. rally round

    ♪ റാലി രൗണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സഹായിക്കുക, സഹായംനല്കുക, സഹായഹസ്തം നീട്ടുക, ഉപകരിക്കുക, ഉതകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക