1. ramble

    ♪ റാംബിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചുറ്റിസഞ്ചാരം, നടപ്പ്, പര്യടനം, ചുറ്റിസഞ്ചരിക്കൽ, സവാരി
    1. verb (ക്രിയ)
    2. ചുറ്റിസഞ്ചരിക്കുക, അലഞ്ഞുനടക്കുക, നടക്കുക, ചുറ്റിത്തിരിയുക, വിരയുക
    3. ലക്ഷ്യമില്ലാതെ സംസാരിക്കുക, അതുമിതും പറയുക, വായിൽ തോന്നിയതു പറയുക, പൂർവ്വാപരവിരുദ്ധമായി സംസാരിക്കുക, ഇടവിടാതെ സംസാരിക്കുക
  2. rambling

    ♪ റാംബ്ളിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വളച്ചുകെട്ടിപ്പറയുന്ന, വാക്പ്രഞ്ചനംചെയ്യുന്ന, മടുപ്പു ജനിപ്പിക്കുന്ന തരത്തിൽ നീളമുള്ള, വളഞ്ഞുതിരിഞ്ഞ, വക്രഗതിയായ
    3. വളഞ്ഞുപുളഞ്ഞുള്ള, ചുറ്റിക്കറങ്ങിയുള്ള, വക്രഗതിയായ, തിരിവുകളും വളവുകളുമുള്ള, കറങ്ങിത്തിരിഞ്ഞുള്ള
    4. ചുറ്റിപ്പടരുന്ന, പടരുന്ന, പടർ, പടപ്പൻ, പ്രസാരി
  3. ramble through

    ♪ റാംബിൾ ത്രൂ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉല്ലാസത്തിനായി നടക്കുക
  4. ramble on

    ♪ റാംബിൾ ഓൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംസാരം തുടരുക, നിർത്താതെ സംസാരിക്കുക, ധാരാളം സംസാരിക്കുക, വാ തോരാതെ സംസാരിക്കുക, കലപില സംസാരിക്കുക
  5. jabber rambling

    ♪ ജാബർ റാംബ്ലിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കഴമ്പില്ലാത്ത സംസാരം, ബാലഭാഷണം, നിരർത്ഥസംഭാഷണം, ജല്പന, ജല്പനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക