-
Rambling
♪ റാമ്പ്ലിങ്- വിശേഷണം
-
അസംഗതമായ
-
അലയുന്ന
-
അലഞ്ഞു തിരിഞ്ഞു നടക്കുന്ന
-
അലഞ്ഞു തിരിയുന്ന
-
പ്ലാനില്ലാതെ പല വശങ്ങളിലേയ്ക്കും കെട്ടിയിരിക്കുന്ന
-
Ramble through
♪ റാമ്പൽ ത്രൂ- ക്രിയ
-
ഉല്ലാസത്തിനായി നടക്കുക
-
Ramble
♪ റാമ്പൽ- നാമം
-
പര്യടനം
-
സഞ്ചാരം
-
അലഞ്ഞുതിരിയുക
-
അലഞ്ഞുതിരിക
-
നേരമ്പോക്കായുള്ള നടത്തം
-
ലക്ഷ്യമില്ലാതെ സംസാരിക്കുക
-
നേരന്പോക്കായുള്ള നടത്തം
- ക്രിയ
-
ചുറ്റിസഞ്ചരിക്കുക
-
ഉലാത്തുക
-
തോന്ന്യാസം പ്രവർത്തിക്കുക
-
വായിൽ തോന്നിയതു പറയുക
-
പര്യടനം നടത്തുക
-
വന്നപാടു വളരുക
-
പടർന്നു പിടിക്കുക