1. rambunctious

    ♪ റാംബങ്ഷ്യസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിയന്ത്രിക്കാൻ വഹിയാത്ത, അനിയന്ത്രിതമാംവിധം പ്രക്ഷുബ്ധമായ, അനിയന്ത്രിതമായ, നിയമലംഘിയായ, നിലകെട്ട
    3. ആർത്തുല്ലസിക്കുന്ന, കേളീപര, ലീലാപര, വിളയാട്ടമായ സോല്ലാസമായ, സോത്സാഹമായ
    4. റൗഡിത്തരമായ, ചട്ടമ്പിത്തരമായ, മുട്ടാളത്തരമായ, മുറട്ട്, മുട്ടാളത്തമുള്ള
    5. ബഹളമയമായ, കലശൽ കൂട്ടുന്ന, ബഹളം നിറഞ്ഞ, രടത്ത്, വാശ
    6. ബഹളമയമായ, ശബ്ദമുഖരിതമായ, ചുറുക്കുള്ള, ജീവത്തായ, സജീവമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക