1. ramming

    ♪ റാമിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കൂടം കൊണ്ടിടിക്കുക
  2. ram

    ♪ റാം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുത്തിക്കയറ്റുക, അടിച്ചിരുത്തുക, താഴ്ത്തിഉറപ്പിക്കുക, ഇടിച്ചുതാഴ്ത്തുക, കുത്തിയിറക്കുക
    3. ഇടിക്കുക, കൂട്ടിമുട്ടുക, മുട്ടുക, തട്ടുക, കൂട്ടിയടിക്കുക
  3. ram into

    ♪ റാം ഇൻടു
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഇടിച്ചു കയറുക
  4. ram home

    ♪ റാം ഹോം
    src:crowdShare screenshot
    1. verb (ക്രിയ)
    2. വ്യക്തമായി മനസ്സിലാക്കിക്കൊടുക്കുക
  5. ram cat

    ♪ റാം കാറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കണ്ടൻപൂച്ച
  6. static ram

    ♪ സ്റ്റാറ്റിക് റാം
    src:crowdShare screenshot
    1. noun (നാമം)
    2. നാം കമ്പ്യൂട്ടറിൽ കൊടുത്തിട്ടുള്ള വിവരങ്ങൾ വൈദ്യുതി പെട്ടെന്ൻ നിലച്ചാലും നഷ്ടമാകാത്ത തരത്തിലുള്ള മെമ്മറി
  7. ram raid

    ♪ റാം രെയ്ഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൊള്ള, ലോതം, ലോത്രം, ലോപം, കവർച്ച
  8. ram in

    ♪ റാം ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആഴ്ത്തുക, പൂഴ്ത്തുക, കുഴിച്ചിടുക, പൂന്തുക, സ്ഥാപിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക