1. randiness

    ♪ റാൻഡിനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാമം, ശൃംഗാരം, ശൃംഗാരകം, വേൾ, അഭികാമം
    3. ആസക്തി, അമിതമായ ഭോഗേച്ഛ, അതികാമം, കാമം, ശൃംഗാരം
    4. കാമവാസന, കാമചോദന, ലെെംഗികതൃഷ്ണ, ജീവചോദന. ലെെംഗികചോദന, ഭോഗതൃഷ്ണ
    5. ആഗ്രഹം, കാമം, ആസക്തി, തൃഷ്ണ, രതി
  2. randy

    ♪ റാൻഡി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംഭോഗസംബന്ധിയായ, ലെെംഗികമായ, ഭോഗ, ഭോഗത്തെ സംബന്ധിച്ച, കാമസംബന്ധമായ
    3. ശൃംഗാരപ്രിയമുള്ള, സവിലാസമായ, സംഭോഗേച്ഛയുള്ള, ലെെംഗികമായ, കാമപരമായ
    4. കാമപരവശനായ, ലെെംഗികോത്തേജനമുള്ള, കാമരസിക, മാരാങ്ക, കാമമുള്ള
    5. രക്തത്തിളപ്പുള്ള, ചോരത്തിളപ്പുള്ള, ചൂടുരക്തം സിരകളിലൂടെ പ്രവഹിക്കുന്ന, പെട്ടെന്നു വികാരം ആളിക്കത്തുന്ന, ഭാവാവിഷ്ടമായ
    6. കാമാർത്തമായ, കാമാസക്തമായ, ഭോഗാസക്തമായ, കാമാതുരമായ, കാമക്കണ്ണുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക