1. at random

    ♪ ആറ്റ് റാൻഡം
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ക്രമരഹിതമായി, അടുക്കും ക്രമവുമില്ലാതെ, വല്ലപ്പോഴും, യദൃച്ഛയാ, വ്യവസ്ഥാനുരൂപമല്ലാതെ
  2. random

    ♪ റാൻഡം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അടുക്കും ക്രമവുമില്ലാത്ത, ക്രമമാനുസാരമല്ലാത്ത, വ്യവസ്ഥാരഹിതമായ, വ്യവസ്ഥയില്ലാത്ത, അരീതിക
  3. random check

    ♪ റാൻഡം ചെക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രാത്യേക ക്രമമോ സ്ഥാനമോ ഇല്ലാതെ നടക്കുന്ന പരിശോധന
  4. random access

    ♪ റാൻഡം ആക്സസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു കമ്പ്യൂട്ടർ വ്യവഹാര സമ്പ്രദായം
    3. ഒരു കംപ്യൂട്ടർ വ്യവഹാര സമ്പ്രദായം
  5. randomly

    ♪ റാൻഡംലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മനസ്സില്ലാമനസ്സോടെ, ആസൂത്രണവും ദിശാബോധവുമില്ലാതെ, ചൊവ്വില്ലാതെ, ക്രമമില്ലാതെ, ചച്ചരപൊച്ചര
    1. phrase (പ്രയോഗം)
    2. ക്രമരഹിതമായി, അടുക്കും ക്രമവുമില്ലാതെ, വല്ലപ്പോഴും, യദൃച്ഛയാ, വ്യവസ്ഥാനുരൂപമല്ലാതെ
  6. decide randomly

    ♪ ഡിസൈഡ് റാൻഡംലി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. നറുക്കെടുപ്പിലൂടെ തീരുമാനിക്കുക, കുറിയെടുക്കുക, കുറിയിട്ടു തീരുമാനിക്കുക, തുണ്ടിടുക, കുറിയിടുക
  7. random collection

    ♪ റാൻഡം കളക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിവിധ വസ്തു സമ്മിശ്രണം, കലര്‍പ്പ്, പലതും കൂട്ടിക്കുഴച്ചത്, മിശ്രിതം, കുഴഞ്ഞുമറിഞ്ഞസാധനങ്ങൾ
    3. പലതും കൂട്ടിക്കുഴച്ചത്, വിവിധ വസ്തു സമ്മിശ്രണം, കലര്‍പ്പ്, മിശ്രിതം, കുഴഞ്ഞുമറിഞ്ഞസാധനങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക