1. range

    ♪ രെയ്ഞ്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചെല്ലുന്ന ദൂരം, പായുന്ന അകലം, ദൂരം, പഥം, പ്രഥനം
    3. അണി, നിര, പംക്തി, ശൃംഖല, ആളി
    4. മിശ്രിതം, അടുക്ക്, സഞ്ചയം, വിവിധവസ്തുക്കളുടെ കൂട്ടം, നാനാത്വം
    5. അടുപ്പ്, തുമ്പ, അശ്മന്തം, അസ്മന്തം, അശ്വന്തം
    6. മേച്ചിൽപ്രദേശം, തകടി, പുലം, കന്നുകാലികളെ തീറ്റുന്ന സ്ഥലം, പുൽത്തകിടി
    1. verb (ക്രിയ)
    2. പല നിലവാരത്തിലായിരിക്കുക, മാറിമാറിവരുക, വ്യത്യസ്തമായിരിക്കുക, ഏറ്റക്കുറച്ചിലുണ്ടാകുക, നീളുക
    3. അടുക്കായി വയ്ക്കുക, വിന്യസിക്കുക, ക്രമപ്പെടുത്തി വയ്ക്കുക, നിരത്തിവയ്ക്കുക, സ്ഥാനത്തുവയ്ക്കുക
    4. ചുറ്റിക്കറങ്ങുക, അങ്ങോട്ടുമിങ്ങോട്ടും അലഞ്ഞുചുറ്റിനടക്കുക, വിരയുക, ചുറ്റിത്തിരിയുക, ചുറ്റിയടിക്കുക
  2. ranging

    ♪ രെയ്ഞ്ചിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വരുന്ന
  3. mid-range

    ♪ മിഡ്-റെയിഞ്ച്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മധ്യശ്രേണിയായ
  4. free range

    ♪ ഫ്രീ റെയിഞ്ച്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സ്വാഭാവിക സാഹചര്യത്തിൽ വളർത്തുന്ന വീട്ടുപക്ഷിയെ സംബന്ധിച്ച
  5. short-range

    ♪ ഷോർട്ട്-റേഞ്ച്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ചെറിയദൈർഘ്യമുള്ള
    3. ചെറിയ സമയത്തേക്കുള്ള
  6. high ranges

    ♪ ഹൈ റേഞ്ചസ്
    src:crowdShare screenshot
    1. noun (നാമം)
    2. മലമ്പ്രദേശം
  7. rifle-range

    ♪ റൈഫിൾ-റേഞ്ച്
    src:crowdShare screenshot
    1. noun (നാമം)
    2. റൈഫിളുണ്ട പരമാവധി എത്തുന്ന ദൂരം
  8. rocket range

    ♪ റോക്കറ്റ് റേഞ്ച്
    src:crowdShare screenshot
    1. noun (നാമം)
    2. റോക്കറ്റുകളുടെ പരീക്ഷണത്തിനുള്ള സ്ഥലം
  9. within range

    ♪ വിദിൻ റേഞ്ച്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പരിധിക്കുള്ളിലായിരിക്കുക
  10. out of range

    ♪ ഔട്ട് ഓഫ് റേഞ്ച്
    src:crowdShare screenshot
    1. noun (നാമം)
    2. രാഷ്ട്രീയ പ്രവർത്തനമണ്ഡലമാകെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക