1. rankle

    ♪ റാങ്കിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നീരസപ്പെടുത്തുക, മുഷിപ്പിക്കുക, അലട്ടുക, പീഡിപ്പിക്കുക, അസഹ്യപ്പെടുത്തുക
  2. rankle with

    ♪ റാങ്കിൾ വിത്ത്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കോപിഷ്ഠനാക്കുക, അസഹ്യപ്പെടുത്തുക, ശല്യപ്പെടുത്തുക, അലട്ടുക, മുഷിപ്പിക്കുക
    1. verb (ക്രിയ)
    2. അലട്ടുക, സദാ ശല്യം ചെയ്യുക, നിസ്സാരകാര്യത്തിന് എപ്പോഴും കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുക. ശല്യപ്പെടുത്തുക, വെറിപിടിപ്പിക്കുക, അസഹ്യപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക