1. ransomable

    ♪ റാൻസമബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പണം കൊടുത്തു വീണ്ടെടുക്കാവുന്ന
  2. a king's ransom

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. രാജകീയതുക, വൻതുക, ഭീമമായതുക, വലിയ തുക, ഭീമമായ സംഖ്യ
  3. ransom

    ♪ റാൻസം
    src:ekkurupShare screenshot
    1. noun (നാമം)
    2. മോചനദ്രവ്യം, തടവിൽനിന്നു മോചിപ്പിക്കുന്നതിനു പകരം നൽകുന്ന പണം, മറുവില, മോചനത്തിനായി തട്ടിക്കൊട്ടുപോയവർക്കു കൊടുക്കുന്ന പണം, യുദ്ധത്തടവുകാരെയും മറ്റും സ്വതന്ത്രരാക്കുന്നതിനു നല്കേണ്ട പ്രതിഫലം
    1. verb (ക്രിയ)
    2. മോചനദ്രവ്യം കൊടുക്കുക, മോചിപ്പിക്കുക, മോചനദ്രവ്യം കൊടുത്തു മോപിപ്പിക്കുക, തടവിൽനിന്നു മോചിപ്പിക്കുന്നതിനു പകരം പണം നൽകുക, പണം പറ്റിക്കൊണ്ട് ബന്ധനത്തിൽനിന്നു വിട്ടയയ്ക്കുക
  4. king's ransom

    ♪ കിംഗ്സ് റാൻസം
    src:ekkurupShare screenshot
    1. noun (നാമം)
    2. മഹാസമ്പത്ത്, മഹാനിധി, ഭീമമായ തുക, വലിയതുക, വൻതുക
    3. മഹാസമ്പത്ത്, മഹാനിധി, ഭീമമായ തുക, വലിയതുക, വൻതുക
  5. exchange for a ransom

    ♪ എക്സ്ചേഞ്ച് ഫോർ എ റാൻസം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മോചനദ്രവ്യം കൊടുക്കുക, മോചിപ്പിക്കുക, മോചനദ്രവ്യം കൊടുത്തു മോപിപ്പിക്കുക, തടവിൽനിന്നു മോചിപ്പിക്കുന്നതിനു പകരം പണം നൽകുക, പണം പറ്റിക്കൊണ്ട് ബന്ധനത്തിൽനിന്നു വിട്ടയയ്ക്കുക
  6. worth a king's ransom

    ♪ വർത്ത് എ കിംഗ്സ് റാൻസം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിലപിടിച്ച, വിലപിടിപ്പുള്ള, വിലയേറിയ, പ്രിയ, മൂല്യ
  7. hold to ransom

    ♪ ഹോൾഡ് ടു റാൻസം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭീഷണിപ്പെടുത്തി പണം പിടുങ്ങുക, അപകീർത്തിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടുക, ഭീഷണിപ്പെടുത്തുക, പണത്തിനായി തട്ടിക്കൊണ്ടുപോകുക, മോചനദ്രവ്യം ആവശ്യപ്പെടുക
    3. തട്ടിക്കൊണ്ടുപോകുക, അഭ്യാഹരിക്കുക, കളവായോ ബലം പ്രയോഗിച്ചോ അപഹരിച്ചുകൊണ്ടുപോകുക, ആളെ തട്ടിക്കൊണ്ടു പോകുക, പിള്ളേരെ പിടിക്കുക
    4. അപഹരിച്ചുകൊണ്ടു പോകുക, തട്ടിക്കൊണ്ടുപോകുക, അഭ്യാഹരിക്കുക, കളവായോ ബലം പ്രയോഗിച്ചോ അപഹരിച്ചുകൊണ്ടുപോകുക, ആളെ തട്ടിക്കൊണ്ടു പോകുക
    5. തടവുകാരനായി പിടിക്കുക, തട്ടിക്കൊട്ടുപോകുക, കളവായോ ബലം പ്രയോഗിച്ചോ സ്ത്രീയെ അപഹരിച്ചുകൊണ്ടുപോകുക, ആളിനെ മോഷ്ടിച്ചുകൊണ്ടു പോവുക, ബലാല്ക്കാരമായി പിടിച്ചുകൊണ്ടു പോവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക