1. rant and rave

    ♪ റാന്റ് ആൻഡ് രെയ്വ്,റാന്റ് ആൻഡ് രെയ്വ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പൊട്ടിത്തെറിക്കുക, മോകരിക്കുക, വെകുളുക, കോപിക്കുക, കലയുക
    1. phrasal verb (പ്രയോഗം)
    2. കോപംകൊണ്ടു ഭ്രാന്താകുക, ഭ്രാന്തുപിടിക്കുക, വെറിപിടിക്കുക, ക്ഷോഭിക്കുക, കോപാകുലനാകുക
    1. verb (ക്രിയ)
    2. കോപം കൊണ്ടു പുകയുക, കുതമ്പുക, കുരുവുക, മോകരിക്കുക, കോപിക്കുക
    3. കോപം കൊണ്ടലറുക, ഒച്ചവയ്ക്കുക, പൊട്ടിത്തെറിക്കുക, തൊള്ളയിടുക, ഉച്ചത്തിൽ പറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക