1. rant

    ♪ റാന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അധിക്ഷേപഭാഷണം, ആക്ഷേപവും നിന്ദയും നിറഞ്ഞ പ്രസംഗം, നിന്ദാപ്രസംഗം, വാക്കുകൾ കൊണ്ടുള്ള കടുത്ത ആക്രമണം, ശകാര പ്രസംഗം
    1. verb (ക്രിയ)
    2. ഒച്ചയിടുക, തൊള്ളയിടുക, വായാടുക, ഉച്ചത്തിൽ പ്രലപിക്കുക, സംസാരം അനിശ്ചിതമായി തുടരുക
  2. rant on

    ♪ റാന്റ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അസഹ്യമായ രീതിയിൽ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുക, സംസാരിച്ചുകൊണ്ടേയിരിക്കുക, തുടർന്നുസംസാരിക്കുക, പറഞ്ഞതുതന്നെ വീണ്ടുംവീണ്ടും പറഞ്ഞുകൊണ്ടിരിക്കുക, തുടർച്ചയായി സംസാരിക്കുക
  3. ranting

    ♪ റാന്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അതികോപമുള്ള, ക്രുദ്ധനായ, രോഷാകുലമായ, കോപിച്ച, കോപി
    3. കോപിച്ച, കുപിതം, കുപിത, കോപിത, ക്ഷുബ്ധനായ
    4. രോഷാകുലം, ക്രോധാവിഷ്ടമായ, അതിക്രുദ്ധമായ, അരിശംമൂത്ത, കലികയറിയ
    5. കോപാകുലമായ, രോഷാകുലം, ക്രോധാവിഷ്ടമായ, അതിക്രുദ്ധമായ, അരിശംമൂത്ത
    6. കുപിതനായ, കോപം കാണിക്കുന്ന, അങ്ങേയറ്റം നീരസപ്പെട്ട, കോപാകുലമായ, അമർഷമുള്ള
    1. noun (നാമം)
    2. ഇരപ്പ്, എരപ്പ്, ഇരമ്പൽ, ഒച്ചവയ്ക്കൽ, തൊള്ളതുറക്കൽ
  4. rant at

    ♪ റാന്റ് ആറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കോപിക്കുക, ദേഷ്യപ്പെടുക, വാക്പ്രഹരം നടത്തുക, ശാരീരികമായോ വാചികമായോ ആക്രമിക്കുക, കടുപ്പിച്ചു പറയുക
    1. verb (ക്രിയ)
    2. ഉച്ചത്തിൽ നെടുങ്കൻപ്രസംഗം ചെയ്യുക, നീട്ടിവലിച്ചു പ്രസംഗിക്കുക, സാമർത്ഥ്യത്തോടെ പ്രസംഗിക്കുക, തൊള്ളയിടുക, വായാടുക
    3. ശകാരിക്കുക, ചീത്തപറയുക, രൂക്ഷമായി വിമർശിക്കുക, നിശിതമായി വിമർശിക്കുക, രൂക്ഷമായ ഭാഷയിൽ വിമർശിക്കുക
    4. നിശിതമായി വിമർശിക്കുക, ശകാരിക്കുക, ചീത്തപറയുക, രൂക്ഷമായി വിമർശിക്കുക, രൂക്ഷമായ ഭാഷയിൽ വിമർശിക്കുക
  5. rant and rave

    ♪ റാന്റ് ആൻഡ് രെയ്വ്,റാന്റ് ആൻഡ് രെയ്വ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പൊട്ടിത്തെറിക്കുക, മോകരിക്കുക, വെകുളുക, കോപിക്കുക, കലയുക
    1. phrasal verb (പ്രയോഗം)
    2. കോപംകൊണ്ടു ഭ്രാന്താകുക, ഭ്രാന്തുപിടിക്കുക, വെറിപിടിക്കുക, ക്ഷോഭിക്കുക, കോപാകുലനാകുക
    1. verb (ക്രിയ)
    2. കോപം കൊണ്ടലറുക, ഒച്ചവയ്ക്കുക, പൊട്ടിത്തെറിക്കുക, തൊള്ളയിടുക, ഉച്ചത്തിൽ പറയുക
    3. കോപം കൊണ്ടു പുകയുക, കുതമ്പുക, കുരുവുക, മോകരിക്കുക, കോപിക്കുക
  6. omnivo-rant

    ♪ ഓംനിവോ-റാന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സർവ്വഭക്ഷകമായ, എല്ലാത്തരം ഭക്ഷണങ്ങളും കഴിക്കുന്ന, ജംഭക, സകലതും തിന്നുന്ന, എന്തുകിട്ടിയാലും തിന്നുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക