1. rap

    src:ekkurupShare screenshot
    1. noun (നാമം)
    2. ഞോട്, ഞൊട്ട്, കിഴുക്ക്, ഞൊട്ടൽ, അടി
    3. കൊട്ട്, തട്ട്, മുട്ട്, മേട്, തുടരെയുള്ള തട്ട്
    1. verb (ക്രിയ)
    2. അടിക്കുക, ഇടിക്കുക, തല്ലുക, പ്രഹരിക്കുക, പൊതിരെ തല്ലുക
    3. കൊട്ടുക, മേടുക, വീക്കുക, ഞോടുക, നോടുക
    4. ശാസിക്കുക, ഔദ്യോഗികമായി ശാസിക്കുക, പരസ്യമായി ശാസിക്കുക, കർശനമായി താക്കീതു ചെയ്യുക, കർക്കശമായി താക്കീതു ചെയ്ക
  2. rap

    ♪ റാപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അണുവിട, ലേശം, അല്പം, ഇത്തിന, ഇത്തിരി
  3. rapped

    ♪ റാപ്പ്ഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. താഢനമേൽപ്പിക്കുക
  4. take the rap

    ♪ ടെയ്ക്ക് ദ റാപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശിക്ഷിക്കപ്പെടുക, പഴി ഏൽക്കുക, കുറ്റംഏൽക്കുക, ഫലം അനുഭവിക്കുക, ശിക്ഷയനുഭവിക്കുക
  5. beat the rap

    ♪ ബീറ്റ് ദ റാപ്പ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ശിക്ഷയിൽ നിന്ൻ രക്ഷപ്പെടുക
  6. spirit-rapping

    ♪ സ്പിരിറ്റ്-റാപ്പിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രതങ്ങളുമായി ബന്ധം സ്ഥാപിക്കാനുള്ള മനുഷ്യസദസ്സിൽ ഇരുട്ടത്തു കേൾക്കുന്ന മുട്ടൽ ശബ്ദം
  7. rap on the knuckles

    ♪ റാപ്പ് ഓൺ ദ നക്ക്ൾസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കഠിനമായി ദേഹോപദ്രവം ചെയ്യുക
    3. പരുഷമായി സംസാരിക്കുക
  8. rap

    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രഹരം, പ്രഹാരം, അടി, ആഘാതം, ചൊട്ട്
    3. മുട്ട്, മുട്ടൽ, തട്ട്, തട്ടൽ, കൊട്ട്
    4. സംസാരം, സല്ലാപം, നർമ്മസല്ലാപം, സംഭാഷണം, രാസം
    5. സല്ലാപം, നർമ്മസല്ലാപം, സംഭാഷണം, സംസാരം, രാസം
    6. അടി, ഇടി, പ്രഹരം, മുഷ്ടിപ്രഹരം, ആഘാതം
    1. verb (ക്രിയ)
    2. കൊത്തുക, കൊത്തിത്തുളയ്ക്കുക, കടിക്കുക, കൊറിക്കുക, കൊക്കുകൊണ്ടു കൊത്തുക
    3. അടിക്കുക, മുറുക്കെ അടിക്കുക, ഇടിക്കുക, ആഹനിക്കുക, എറ്റുക
    4. ചെണ്ട കൊട്ടുക, ചെണ്ട അടിക്കുക, കൊട്ടുക, തട്ടുക, മുട്ടുക
    5. മുട്ടുക, തട്ടുക, കൊട്ടുക, വിരൽ മടക്കി കൊട്ടുക, തല്ലുക
    6. ബഹളം വയ്ക്കുക, സംഭാഷണം നടത്തുക, ആശയവിനിമയം നടത്തുക, നാക്കെടുക്കുക, നാക്കെടുത്തു വളയ്ക്കുക
  9. rap sheet

    ♪ റാപ്പ് ഷീറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുറ്റകൃത്യങ്ങളുടെ ചരിത്രം, മുമ്പു ശിക്ഷിക്കപ്പെട്ടിട്ടുള്ളതി രേഖ, ചെയതിട്ടുള്ള കുറ്റകൃത്യങ്ങൾ, പോലീസ്കേസുകളുടെ വിവരം, നേരിട്ടിട്ടുള്ള നിയമനടപടികളുടെ വിവരങ്ങൾ
  10. give a rap

    ♪ ഗിവ് എ റാപ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വകവയ്ക്കുക, സാരമായി കരുതുക, ഗൗനിക്കുക, കാര്യമാക്കുക, ശ്രദ്ധിക്കുക
    1. verb (ക്രിയ)
    2. ശ്രദ്ധിക്കുക, ചിന്തിക്കുക, വിചാരിക്കുക, ഉൽക്കണ്ഠപ്പെടുക, ഉൽക്കണ്ഠ ഉണ്ടായിരിക്കുക
    3. സാരമാക്കുക, മനസ്സിൽ കൊള്ളുക, പ്രകോപിതമാവുക, കരുതുക, ഗൗനിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക