1. rapid increase

    ♪ റാപ്പിഡ് ഇൻക്രീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വർദ്ധന, പെട്ടെന്നുള്ള വർദ്ധനവ്, ബഹുലീകരണം, അധികർദ്ധി, അധികമായ വർദ്ധന
  2. increase rapidly

    ♪ ഇൻക്രീസ് റാപിഡ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വർദ്ധിക്കുക, പൊങ്ങുക, പെട്ടെന്നുയരുക, കുതിച്ചുയരുക, ഉയരുക
    3. സ്വയം പുനരുല്പാദനം ചെയ്യുക, വളർന്നുർദ്ധിക്കുക, വർദ്ധിക്കുക, പെരുകുക, തുരുതുരെ ഉണ്ടാകുക
    4. പൊങ്ങിപ്പോകുക, വീർക്കുക, പെട്ടെന്നു വർദ്ധിക്കുക, കുതിച്ചുയരുക, കയറുക
    5. പൊട്ടിപ്പുറപ്പെടുക, ഉത്ഭേദിക്കുക, ഉദ്ഭേദിക്കുക, പെട്ടെന്നു ധാരാളമായി ഉണ്ടാവുക, കൂൺപോലെ വളരുക
    6. കുതിച്ചുപൊന്തുക, കുതിച്ചുകയറുക, പെട്ടെന്നു വർദ്ധിക്കുക, കുതിച്ചുപൊങ്ങുക, കുതിച്ചുയരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക