- noun (നാമം)
- noun (നാമം)
അതിവേഗത്തിലുള്ള സഞ്ചാര മാർഗ്ഗം
- noun (നാമം)
- verb (ക്രിയ)
സ്വയം പുനരുല്പാദനം ചെയ്യുക, വളർന്നുർദ്ധിക്കുക, വർദ്ധിക്കുക, പെരുകുക, തുരുതുരെ ഉണ്ടാകുക
വർദ്ധിക്കുക, പൊങ്ങുക, പെട്ടെന്നുയരുക, കുതിച്ചുയരുക, ഉയരുക
പൊങ്ങിപ്പോകുക, വീർക്കുക, പെട്ടെന്നു വർദ്ധിക്കുക, കുതിച്ചുയരുക, കയറുക
പൊട്ടിപ്പുറപ്പെടുക, ഉത്ഭേദിക്കുക, ഉദ്ഭേദിക്കുക, പെട്ടെന്നു ധാരാളമായി ഉണ്ടാവുക, കൂൺപോലെ വളരുക
കുതിച്ചുപൊന്തുക, കുതിച്ചുകയറുക, പെട്ടെന്നു വർദ്ധിക്കുക, കുതിച്ചുപൊങ്ങുക, കുതിച്ചുയരുക
- verb (ക്രിയ)
തുടിക്കുക, ശക്തിയായി നെഞ്ചിടിക്കുക, സ്പന്ദിക്കുക, ചങ്കിടിക്കുക, നാഡിമിടിക്കുക
അടിക്കുക, തുടിക്കുക, ശക്തിയായി നെഞ്ചിടിക്കുക, ഹൃദയം പടപടത്തുടിക്കുക, സ്പന്ദിക്കുക