- phrasal verb (പ്രയോഗം)
ആനന്ദമൂർച്ഛയിലാകകു, ആനന്ദനിർവൃതിയടയുക, ആവേശം കൊള്ളുക, ഉത്സാഹഭരിതനാകുക, അനിയന്ത്രിതമായ ആവേശം പ്രകടിപ്പിക്കുക
- verb (ക്രിയ)
പുകഴ്ത്തുക, സ്തുതിക്കുക, പുകഴുക, സ്തുതിഘോഷം നടത്തുക, നുതിക്കുക
അതിയായി സ്തുതിക്കുക, വാഴ്ത്തുക, കൊണ്ടാടുക, അതിസ്തുതി നടത്തുക, അമിതോത്സാഹത്തോടെ വർണ്ണിക്കുക
ഉത്സാഹത്തോടെ പ്രശംസിക്കുക, പുകഴ്ത്തുക, സ്തുതിഘോഷം നടത്തുക, സ്തുതിക്കുക, അഭിനന്ദിക്കുക
- verb (ക്രിയ)
അതിയായി സ്തുതിക്കുക, വാഴ്ത്തുക, കൊണ്ടാടുക, അതിസ്തുതി നടത്തുക, അമിതോത്സാഹത്തോടെ വർണ്ണിക്കുക
ഉത്സാഹത്തോടെ പ്രശംസിക്കുക, പുകഴ്ത്തുക, സ്തുതിഘോഷം നടത്തുക, സ്തുതിക്കുക, അഭിനന്ദിക്കുക
- verb (ക്രിയ)
അനുചിതമായി വികാരം പ്രകടിപ്പിക്കുക, അമിതോത്സാഹം കാട്ടുക, ഉത്സാഹം കാട്ടുക, ഉത്സാഹം കൊള്ളുക, ആവേശം കൊള്ളുക
- noun (നാമം)
സ്വർഗ്ഗീയാനന്ദം, അനുഗൃഹീതത്വം, സ്വർഗ്ഗസുഖം, ധന്യത, പുണ്യം
- verb (ക്രിയ)
വിജയോത്സവം നടത്തുക, തുള്ളിച്ചാടുക, മദിക്കുക, ഉല്ലസിക്കുക, സന്തോഷിക്കുക
- adjective (വിശേഷണം)
ജയഘോഷം മുഴക്കുന്ന, സന്തോഷിച്ചാർക്കുന്ന, ജയാരവം മുഴക്കുന്ന, ആഹ്ലാദഘോഷണം നടത്തുന്ന, ആർത്തുവിളിക്കുന്ന
അതിയായി ആഹ്ലാദിക്കുന്ന, അത്യാനന്ദകരമായ, മത്ത, ഹർഷിത, അത്യാഹ്ലാദവാനായ
ആനന്ദനിർവൃതിയനുഭവിക്കുന്ന, അത്യാഹ്ലാദമുള്ള, അത്യാഹ്ലാദവാനായ, ഹർഷോന്മാദത്തിലായ, അത്യുന്മാദലഹരിയിലായ
ആഹ്ലാദഭരിതമായ, ചിത്തോല്ലാസമുള്ള, സന്തോഷം നിറഞ്ഞുകവിഞ്ഞ, രോമാഞ്ചകഞ്ചുകിയനായ, ഹർഷപുളകിതനായ
മതിമറന്നാഹ്ലാദിക്കുന്ന, ഹർഷോന്മത്തമായ, ജയംകൊണ്ടു തുള്ളിച്ചാടുന്ന, ജയോല്ലാസാഘോഷം നടത്തുന്ന, പുളകിത
- idiom (ശൈലി)
അത്യാഹ്ലാദമുള്ള, അത്യാനന്ദപൂർണ്ണമായ, ഹര്‍ഷോന്‍മത്തം, പരമാനന്ദമുള്ള, ആനന്ദലഹരിയുള്ള
അത്യാഹ്ലാദകരമായ, ഏഴാംസ്വർഗ്ഗത്തിലായ, കുതൂഹല, ഹർഷിത, ആനന്ദനിർവൃതിയിലായ
- phrase (പ്രയോഗം)
അതിയായി ആഹ്ലാദിക്കുന്ന, അത്യാനന്ദകരമായ, മത്ത, ഹർഷിത, അത്യാഹ്ലാദവാനായ
ഹർഷോന്മത്തമായ, ആനന്ദനിർവൃതിയനുഭവിക്കുന്ന, അത്യാഹ്ലാദമുള്ള, അത്യാഹ്ലാദവാനായ, ഹർഷോന്മാദത്തിലായ