1. raring

    ♪ രെയറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉത്സുക, ഉത്സാഹക, വ്യഗ്രതയുള്ള, ഉത്സാഹമുള്ള, ആവേശമുള്ള
  2. rare-show

    ♪ രെയർ-ഷോ
    src:crowdShare screenshot
    1. noun (നാമം)
    2. കൊണ്ടു നടന്നു കാണിക്കുന്ന ചിത്രപേടകം
  3. rare

    ♪ രെയർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപൂർവ്വമായ, വിരളമായ, ചുരുക്കമായ, അസുലഭ, വിരള. അരിയ
    3. അസാധാരണമായ, ദുർല്ലഭമായ, അപൂർവ്വമായ, അന്യമായ, വിജാതീയമായ
    4. അത്യപൂർവമായ, അത്യുത്തമമായ, അപൂർവ്വങ്ങളിൽ അപൂർവ്വമായ, കാണാ, അത്യുൽക്കൃഷ്ടമായ
  4. rarely

    ♪ രെയർലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വിരളം, ദുർല്ലഭമായി, തപ്പിത്തവറി, അപൂർവ്വമായി, അകുർപ്പം
  5. rare fictive

    ♪ രെയർ ഫിക്ടീവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ദുർലഭമാക്കാവുന്ന
    3. നേർമ്മയാക്കാവുന്ന
  6. rare thing

    ♪ രെയർ തിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അത്യപൂർവ്വവസ്തു, കൗതൂക വസ്തു, അരിത്, അരിമ്പൊരുൾ, അരുമ്പൊരുൾ
  7. rare bird

    ♪ രെയർ ബേർഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അതുല്യൻ, അപൂർവ്വവ്യക്തി, അത്യപൂർവവ്യക്തി, വിചിത്രമനുഷ്യൻ, അത്യുത്തമവ്യക്തി
    3. അസാധാരണ വ്യക്തി, അപൂർവ്വവ്യക്തി, വിചിത്രവ്യക്തി, വിചിത്രസ്വഭാവമുള്ളയാൾ, അസാധാരണ സ്വഭാവമുള്ള വ്യക്തി
    4. വ്യക്തി, സ്വതന്ത്രവ്യക്തി, വ്യഷ്ടി, സ്വൈരൻ, സ്വതന്ത്രൻ
    5. അത്യപൂർവ്വവസ്തു, കൗതൂക വസ്തു, അരിത്, അരിമ്പൊരുൾ, അരുമ്പൊരുൾ
    6. അസാധാരണസ്വഭാവം, വിചിത്രസ്വഭാവി, വിചിത്രവ്യക്തി, അസാധാരണവ്യക്തി, സ്വതന്ത്രചിന്താഗതിക്കാരൻ
  8. rareness

    ♪ രെയർനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുറവ്, കുറ, ഇല്ലായ്മ, മിടിമ, നാസ്തിത
    3. അപൂർവ്വത, അത്യപൂർവ്വത, അപൂർവ്വത്വം, വെെരള്യം, വിരളത
  9. raring to go

    ♪ രെയറിംഗ് ടു ഗോ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നവോന്മേഷമുള്ള, ഉത്സാഹം വീണ്ടെടുത്ത, അക്ഷീണ, ക്ഷീണം തീർന്ന, വിശ്രമിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക