1. rarity

    ♪ രാരിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അപൂർവ്വത, അത്യപൂർവ്വത, അപൂർവ്വത്വം, വെെരള്യം, വിരളത
    3. അത്യപൂർവ്വവസ്തു, കൗതൂക വസ്തു, അരിത്, അരിമ്പൊരുൾ, അരുമ്പൊരുൾ
  2. be a rarity

    ♪ ബീ എ റാരിറ്റി
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. വളരെ ചുരുക്കമായി മാത്രം ഉണ്ടാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക