1. rash

    src:ekkurupShare screenshot
    1. noun (നാമം)
    2. ചുവന്നുതടിക്കൽ, തടിച്ചുപൊങ്ങൽ, ചൊറിഞ്ഞു ചുവക്കൽ, ചൊറിഞ്ഞു പൊട്ടൽ, കരപ്പൻ
    3. പരമ്പര, ശ്രേണി, നിര, ശൃംഖല, തുടർച്ച
  2. rash

    ♪ റാഷ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദ്രുതഗതിയായ, മുൻപിൻ നോക്കാത്ത, അസമീക്ഷ്യകാരിയായ, തിടുക്കത്തിൽ പ്രവർത്തിക്കുന്ന, വിവേകമില്ലാത്ത
  3. rash action

    ♪ റാഷ് ആക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. വീണ്ടുവിചാരമില്ലാത്ത പ്രവൃത്തി
  4. rashly

    ♪ റാഷ്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആലോചനയില്ലാത്ത, വീണ്ടുവിചാരമില്ലാത്ത, ലക്കില്ലാത്ത, മുൻപിൻ നോക്കാതുള്ള, തിടുക്കത്തിലുള്ള
    1. adverb (ക്രിയാവിശേഷണം)
    2. അവിവേകമായി, ആലോചനയില്ലാതെ, നല്ലതുപോലെ ആലാചിക്കാതെ, അവിമർശം, ആലോചനകൂടാതെ
    3. എടുത്തുചാടി, അവിവേകമായി, ആലോചനയില്ലാതെ, വീണ്ടുവിചാരമില്ലാതെ, മുൻപിൻ നോക്കാതെ
    4. തിടുക്കത്തിൽ, മുൻപിൻനോക്കാതെ, ലക്കും ലഗനുമില്ലാതെ, അതിസാഹസമായി, അതിയായ തിടുക്കത്തിൽ
  5. rashness

    ♪ റാഷ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അമളി, അബദ്ധം, വിഡ്ഢിത്തം, അറിവില്ലായ്മ, ബുദ്ധിശൂന്യത
    3. വിഡ്ഢിത്തം, അശട്, മണ്ടത്തരം, മടയത്തരം, അറിവില്ലായ്മ
    4. ധെെര്യം, ധീരത, ധൃതി, പൗരുഷം, മീച്ചം
    5. വിവേചനരാഹിത്യം, വിവേചനമില്ലായ്മ, വകതിരിവില്ലായ്മ, വിവേകശൂന്യത, വിവേചനബുദ്ധിയില്ലായ്മ
    6. അന്തഃപ്രചോദനം, സാഹസികത്വം, പരാക്രമം, അനൈച്ഛികത്വം, രംഹസ്സ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക