1. rasping

    ♪ റാസ്പിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കിറുകിറുക്കുന്ന, പരുഷമായ, പരുപരുത്ത, രൂക്ഷം, മുറുമുറുക്കുന്ന
  2. rasp

    ♪ റാസ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. രാകുക, രാവുക, ചീകുക, ചുരണ്ടുക, ചിരണ്ടുക
    3. തവളകരയുക, മാക്രികരയുക, കാക്ക കാറുക, കറകറശബ്ദം ഉണ്ടാക്കുക, കിറുകിറശബ്ദം പുറപ്പെടുവിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക