1. rat

    ♪ റാറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. എലി, പെരുച്ചാഴി, തത്ത്വദീക്ഷയില്ലാത്തവൻ, ഗജപോക്കിരി, അധഃപതിച്ചവൻ
    3. ചാരൻ, പ്രണിധി, മന്ഥരൻ, വിശ്വാസവഞ്ചകൻ, മയ്യക്കള്ളൻ
  2. rat on

    ♪ റാറ്റ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മറ്റൊരാളെപ്പറ്റിയുള്ള വിരം ചോർത്തിക്കൊടുക്കുക, ഒറ്റു കൊടുക്കുക, കൂറുമാറുക, അറിവു കൊടുക്കുക, ചതിക്കുക
    3. വാഗ്ദാനം ലംഘിക്കുക, വാക്കുമാറുക, കാലുമാറുക, കരണംമറിയുക, പിൻമാറുക
  3. rat race

    ♪ റാറ്റ് രെയ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വിജയിക്കാനുള്ള മത്സരം
    3. സ്വന്തം ജോലിയോ സ്ഥാനമോ നിലനിർത്താനുള്ള വൃത്തികെട്ട മത്സരം
  4. musk-rat

    ♪ മസ്ക്-റാറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വെരുക്
  5. rat-trap

    ♪ റാറ്റ്-ട്രാപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. എലിക്കെണി
    3. എലിക്കത്രിക
    4. എലിപ്പത്തായം
  6. rat-snake

    ♪ റാറ്റ്-സ്നെയ്ക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ചേര
  7. rat-catcher

    ♪ റാറ്റ്-കാച്ചർ
    src:crowdShare screenshot
    1. noun (നാമം)
    2. എലിപിടുത്തക്കാരൻ
  8. kangaroo rat

    ♪ കാങ്കറു റാറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കാനഡ മുതൽ മെക്സിക്കോവരെ കാണുന്ന നീളമുള്ള വാലുള്ള ചെറിയ ഇനം എലി
  9. sabre-ratting

    ♪ സേബര്‍-റാറ്റിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. സൈനികശക്തി പ്രദർശനം
  10. rat run

    ♪ റാറ്റ് റൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. പാത, വഴി, രത്ഥ്യ, നടവഴി, നേർവഴി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക