-
sabre-ratting
♪ സേബര്‍-റാറ്റിംഗ്- noun (നാമം)
- സൈനികശക്തി പ്രദർശനം
-
kangaroo rat
♪ കാങ്കറു റാറ്റ്- noun (നാമം)
- കാനഡ മുതൽ മെക്സിക്കോവരെ കാണുന്ന നീളമുള്ള വാലുള്ള ചെറിയ ഇനം എലി
-
rat race
♪ റാറ്റ് രെയ്സ്- noun (നാമം)
- വിജയിക്കാനുള്ള മത്സരം
- സ്വന്തം ജോലിയോ സ്ഥാനമോ നിലനിർത്താനുള്ള വൃത്തികെട്ട മത്സരം
-
musk-rat
♪ മസ്ക്-റാറ്റ്- noun (നാമം)
- വെരുക്
-
rat-catcher
♪ റാറ്റ്-കാച്ചർ- noun (നാമം)
- എലിപിടുത്തക്കാരൻ
-
rat-trap
♪ റാറ്റ്-ട്രാപ്പ്- noun (നാമം)
- എലിക്കെണി
- എലിക്കത്രിക
- എലിപ്പത്തായം
-
rat-snake
♪ റാറ്റ്-സ്നെയ്ക്ക്- noun (നാമം)
- ചേര
-
rat
♪ റാറ്റ്- noun (നാമം)
-
rat on
♪ റാറ്റ് ഓൺ- verb (ക്രിയ)
-
rat out
♪ റാറ്റ് ഔട്ട്- phrasal verb (പ്രയോഗം)
- verb (ക്രിയ)