1. rat-a-tat

    ♪ റാറ്റ്-എ-ടാറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തെരുതെരെയുള്ള മൃദുപാദപതനം, ത്വരിതമായ നെഞ്ചിടിപ്പ്, മൃദുവായ തട്ട്, കൊട്ട്, കൊട്ടൽ
    3. താളം, അടി, ചെണ്ടമേളം, തായമ്പക, താളമടി
    1. verb (ക്രിയ)
    2. ചറുപിറെ ശബ്ദമുണ്ടാക്കുക, പടപടചറചറ ശബ്ദമുണ്ടാക്കുക, പിടുപിടുക്കുക, പിടുപിടെ ശബ്ദിക്കുക, തട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക