1. market rate

    ♪ മാർക്കറ്റ് റെയിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വ്യാപാനനിലവാരം
  2. best rate

    ♪ ബെസ്റ്റ് റേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. മികച്ച നിരക്ക്
  3. third-rate

    ♪ തേഡ്-റേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മൂന്നാംകിട, മൂന്നാമത്തെ, താർത്തീയ, തീരെ മോശപ്പെട്ട, താണതരമായ
  4. at any rate

    ♪ ആറ്റ് എനി റേറ്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഏതുവിധത്തിലും, വല്ലമട്ടിലും, ഏതുപ്രകാരത്തിലും, ഏതുകണക്കിനും, ഏതുവിധേനയും
  5. second-rate

    ♪ സെക്കൻഡ് റേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രണ്ടാംതരം, താണ, ഉയർന്ന തരത്തിൽപെടാത്ത, മോശപ്പെട്ട, ഗുണനിലവാരം കുറഞ്ഞ
  6. flat rate

    ♪ ഫ്ലാറ്റ് റേറ്റ്
    src:crowdShare screenshot
    1. conjunction (സന്ധി)
    2. തീരെ
    3. നേരെ
  7. first-rate

    ♪ ഫസ്റ്റ്-റേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒന്നാംകിട, ഒന്നാംതരം, എണ്ണം പറഞ്ഞ, ഗംഭീരമായ, പ്രോന്നത
  8. rating

    ♪ രെയ്റ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിലയിരുത്തൽ, നിലവാരസൂചിക, നിലവാരപരിശോധന, നിരക്കുകൾ സ്ഥിരപ്പെടുത്തൽ, നിലവാരം നിശ്ചയിക്കൽ
  9. rate

    ♪ രെയ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിരക്ക്, അംശബന്ധം, ശതമാനം, വീതാംശം, അനുപാതം
    3. നിരക്ക്, ഏക്കം, വില, വിലനിരക്ക്, വിലത്തരം
    4. ചലനവേഗത്തോത്, ചലനവേഗം, ഗതിവേഗം, ശ്രീഘ്രത, വേഗം
    1. verb (ക്രിയ)
    2. വിലമതിക്കുക, മതിക്കുക, വിലയിരുത്തുക, മൂല്യം നിർണ്ണയിക്കുക, വിലനിർണ്ണയിക്കുക
    3. പരിഗണിക്കുക, കണക്കിലെടുക്കുക, തീരുമാനത്തിലെത്തുക, എണ്ണുക, കണക്കാക്കുക
    4. വിലമതിക്കുക, പദവി നിർണ്ണയിക്കുക, സ്ഥാനമുണ്ടായിരിക്കുക, അർഹിക്കുക, യോഗ്യമാവുക
  10. x-rated film

    ♪ എക്സ്-റേറ്റഡ് ഫിലിം
    src:crowdShare screenshot
    1. noun (നാമം)
    2. പ്രായപൂർത്തിയായവർക്കുള്ള ചലച്ചിത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക