1. rather

    ♪ രാദർ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. എളുപ്പം, പെട്ടെന്ന്, ഉടനേ, വേഗം, ത്ധടിതിയിൽ
    3. തികച്ചും, ഏറെക്കുറെ, ഇശ്ശി, ഏതാണ്ട്, കിഞ്ചന
    4. കൃത്യമായി, കൃത്യമായി പറഞ്ഞാൽ, കൂടുതൽ കൃത്യതയിൽ, സൂക്ഷ്മതയിൽ, അതിസൂക്ഷ്മതയിൽ
    5. കൂടുതൽ, കാൾ, വിപരീതമായി, പകരം
    6. നേർ വിപരീതമായി, തൽസ്ഥാനത്ത്, കടകവിരുദ്ധമായി, പ്രത്യുത, നേരേമറിച്ച്. എന്നിയേ
  2. rather too hard working

    ♪ രാദർ ടൂ ഹാർഡ് വർക്കിംഗ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. നന്നായി കഠിനാദ്ധ്വാനം ചെയ്യുന്ന
  3. rather than

    ♪ രാദർ ദാൻ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പകരത്തിന്, പകരമായി, പകരമായിട്ട്, തൽസ്ഥാനത്ത്, ബദലായി
    3. താരതമ്യേന, പകരം, പ്രത്യുത, അതിൽകൂടുതൽ, ബദലായി
    4. പകരം, പകരമായി, തൽസ്ഥാനത്ത്, ബദലായി, പ്രത്യുത
    5. മുൻഗണനാപരമായി, താരതമ്യേ കൂടുതൽ ഇഷ്ടപ്പെട്ട്, പകരമായി, തൽസ്ഥാനത്ത്, കഴിവതും വേഗത്തിൽ
    1. preposition (ഗതി)
    2. മുമ്പേ, കൂടുതൽ മുൻഗണ നൽകിക്കൊണ്ട്, അഭികാമ്യമായി, ഉടനേ, കാട്ടിൽ
    3. കാട്ടിൽ, കാൾ, കൂടുതൽ, മേൽ, മുകളിൽ
  4. or rather

    ♪ ഓർ റാദർ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അല്ല, അപ്രകാരമല്ല, അത്രയുമല്ല, അതല്ലാതെ, അതുമല്ല
    3. തന്നെയുമല്ല, വാസ്തവത്തിൽ, തീർച്ചയായും, നിശ്ചയമായും, കിഞ്ച
  5. much rather

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ആദർശപരമായി, മാതൃകാപരമായി, ആദർശാത്മകമായി, മാതൃകാപരമായ രീതിയിൽ, ആദർശലോകത്തിൽ
  6. would rather have

    ♪ വുഡ് റാദർ ഹാവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂടുതലിഷ്ടപ്പെടുക, താരതമ്യേന കൂടുതൽ ഇഷ്ടപ്പെടുക, പ്രിയതമമായിരിക്കുക, ഇഷ്ടക്കൂടുതലുണ്ടാകുക, തിരഞ്ഞെടുക്കാൻ തയ്യാറായിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക