- noun (നാമം)
അധികൃതാംഗീകാരം, അധികാരപ്പെട്ടവർ എടുത്ത തീരുമാനം, അംഗീകാരാധികാരം, സമ്മതാവകാശം, സമ്മതം
അംഗീകാരം, അംഗീകരിക്കൽ, അനുമതി നൽകൽ, അംഗീകരണം, ആഗു
നിയമമാക്കൽ, ചട്ടമുണ്ടാക്കൽ, നിയമനിർമ്മാണം, അംഗീകരണം, അംഗീകരിക്കൽ
മാൻഡേറ്റ്, ജനവിധി, ജനഹിതം, അനുശാസനം, അധികാരം
അംഗീകരണം, ഇണ്ടാസ്, അധികാരപ്പെടുത്തൽ, അംഗീകാരം, സമ്മതം
- phrase (പ്രയോഗം)
അംഗീകാരത്ത അടയാളം, അനുമതി നൽകൽ, സമ്മത അടയാളം, അംഗീകാരം, അംഗീകരണം