1. ratiocinate

    ♪ റാഷിയോസിനേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. യുക്തിപൂർവ്വം ചിന്തിക്കുക, യുക്തിയെ അടിസ്ഥാനമാക്കി ചിന്തിക്കുക, യുക്തിയുക്തമായി ചിന്തിക്കുക, സാമാന്യബുദ്ധി പ്രയോഗിക്കുക, അനുമാനശക്തി പ്രയോഗിക്കുക
  2. ratiocinative

    ♪ റാഷിയോസിനേറ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചിന്താശക്തിയുള്ള, ബുദ്ധിയുള്ള, ചിന്തിക്കുന്ന, വിവേചനബുദ്ധിയുള്ള, യുക്തിപരമായി ചിന്തിക്കുന്ന
  3. ratiocination

    ♪ റാഷിയോസിനേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വാദം, തർക്കം, യുക്തിവാദം, ചർച്ച, വാദപ്രതിവാദം
    3. കാര്യകാരണചിന്ത, വിതർക്കണം, ഹൃല്ലേഖം, യുക്തിവാദം, യുക്തിചിന്ത
    4. ന്യായവിചാരം, യുക്തിചിന്ത, യുക്തി, യുക്തിവാദം, ഹൃല്ലേഖം
    5. തർക്കശാസ്ത്രം, തർക്കം, ന്യായവാദം, മീമാംസ, കാര്യകാരണവിചാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക