1. rational

    ♪ റാഷണൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യുക്തിയുക്ത, യുക്തിപൂർവ്വകമായ, യൗക്തിക, യുക്തിസഹമായ, യുക്തിക്കനുസരിച്ചുള്ള
    3. യുക്തിയെ ആസ്പദമാക്കി ചിന്തിക്കുന്ന, സുബുദ്ധിയോടു കൂടിയ, മാനസിക ഭദ്രതയുള്ള, മനോനിയന്ത്രണശേഷിയുള്ള, ഭ്രാന്തില്ലാത്ത
    4. ചിന്താശക്തിയുള്ള, ബുദ്ധിയുള്ള, ചിന്തിക്കുന്ന, വിവേചനബുദ്ധിയുള്ള, യുക്തിപരമായി ചിന്തിക്കുന്ന
  2. rationalize

    ♪ റാഷണലൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. യുക്ത്യനുസൃതമാക്കുക, യുക്തിചിന്താപരമായി വ്യഖ്യാനിക്കുക, ന്യായീകരിക്കുക, സാധൂകരിക്കുക, വിശദീകരക്കുക
    3. ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കുക, പുനഃസംവിധാനം ചെയ്യുക, പാഴ്ചെലവുകൾ നീക്കി വ്യവസായത്തെ കൂടുതൽ ലാഭകരമാക്കുക, യുക്തിപ്രയോഗിക്കുക, യുക്തിയെ അവലംബിച്ചു ചിന്തിക്കുക
  3. iron rations

    ♪ അയൺ റേഷൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരാൾക്ക് അത്യാവശ്യം കഴിയാനുള്ള ഭക്ഷണം
    3. അപകടവേളകളിൽ പട്ടാളക്കാരും മറ്റും കയ്യിൽ വയ്ക്കുന്ന അൽപമാത്രവും അന്യൂർജ്ജപ്രദായകവുമായ ഭക്ഷണം
    4. അപകടവേളകളിൽ പട്ടാളക്കാരും മറ്റും കയ്യിൽ വെയ്ക്കുന്ന അല്പമാത്രവും അന്യൂർജ്ജപ്രദായകവുമായ ഭക്ഷണം
  4. ration card

    ♪ രാഷൻ കാർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ന്യായ വില ചീട്ട്
    3. ഓഹരി വിപ്പനി പടിക
  5. ration

    ♪ രാഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. റേഷൻ, ക്ലിപ്ത ഓഹരി, അനുവദിക്കപ്പെട്ട പങ്ക്, നിശ്ചിത പങ്ക്, ആനുപാതിക പങ്ക്
    3. ഭക്ഷ്യപദാർത്ഥങ്ങളുടെ വിതരണ വ്യവസ്ഥ, സാമാനശേഖരം, ന്യായവിലയ്ക്ക് അവശ്യസാധനങ്ങൾ ലഭ്യമാക്കൽ, സംഭരണം, സംഭാരം
    1. verb (ക്രിയ)
    2. റേഷൻ നല്കുക, ന്യായവിലയ്ക്ക് അവശ്യസാധനങ്ങൾ ലഭ്യമാക്കുക, ഒരോരുത്തർക്കുമുള്ള വിഹിതം നിശ്ചയിക്കുക, വിഭവങ്ങളുടെ ഓഹരി ക്ലിപ്തപ്പെടുത്തുക. പകുത്തു കൊടുക്കുക, നിയന്ത്രിക്കുക
  6. rationally

    ♪ റാഷണലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. യുക്തിപൂർവ്വം, യുക്ത്യനുസാരമായി, യുക്തിഭദ്രമായി, വ്യക്തമായി, സ്വച്ഛമായി
  7. matu-ration

    ♪ മാച്യു-റേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വളർച്ച, വികാസം, പ്രരൂഢി, അഭിവൃദ്ധി, വളർച്ചയെത്തൽ
  8. deco-ration

    ♪ ഡെക്കോ-റേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അലങ്കാരം, അലങ്കരണം, ഒപ്പന, നേപഥ്യം, പ്രസാധനം
  9. think rationally

    ♪ തിങ്ക് റാഷണലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. യുക്തിപൂർവ്വം ചിന്തിക്കുക, യുക്തിയെ അടിസ്ഥാനമാക്കി ചിന്തിക്കുക, യുക്തിയുക്തമായി ചിന്തിക്കുക, സാമാന്യബുദ്ധി പ്രയോഗിക്കുക, അനുമാനശക്തി പ്രയോഗിക്കുക
  10. rationality

    ♪ റാഷണാലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. സുബോധം, സദ്ബുദ്ധി, സത്ബുദ്ധി, ബുദ്ധിസ്ഥിരത, സുബുദ്ധി
    3. ബുദ്ധി, വിവേകം, മനസ്സ്, തിരിച്ചറിവ്, ജ്ഞാനം
    4. യുക്തി, യുക്തിചിന്ത, യുക്തിവിചാരം, അപോഹം, അഭ്യുപത്തി
    5. വിവേകം, ബോധം, പ്രതീതി, സാമാന്യബുദ്ധി, ബുദ്ധിശക്തി
    6. ബുദ്ധി, മേധ, ധീ, ബുദ്ധിശക്തി, ധിഷണ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക