1. rat race

    ♪ റാറ്റ് രെയ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വിജയിക്കാനുള്ള മത്സരം
    3. സ്വന്തം ജോലിയോ സ്ഥാനമോ നിലനിർത്താനുള്ള വൃത്തികെട്ട മത്സരം
  2. kangaroo rat

    ♪ കാങ്കറു റാറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കാനഡ മുതൽ മെക്സിക്കോവരെ കാണുന്ന നീളമുള്ള വാലുള്ള ചെറിയ ഇനം എലി
  3. musk-rat

    ♪ മസ്ക്-റാറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വെരുക്
  4. rat-catcher

    ♪ റാറ്റ്-കാച്ചർ
    src:crowdShare screenshot
    1. noun (നാമം)
    2. എലിപിടുത്തക്കാരൻ
  5. rat-trap

    ♪ റാറ്റ്-ട്രാപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. എലിക്കെണി
    3. എലിക്കത്രിക
    4. എലിപ്പത്തായം
  6. sabre-ratting

    ♪ സേബര്‍-റാറ്റിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. സൈനികശക്തി പ്രദർശനം
  7. rat-snake

    ♪ റാറ്റ്-സ്നെയ്ക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ചേര
  8. rat

    ♪ റാറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. എലി, പെരുച്ചാഴി, തത്ത്വദീക്ഷയില്ലാത്തവൻ, ഗജപോക്കിരി, അധഃപതിച്ചവൻ
    3. ചാരൻ, പ്രണിധി, മന്ഥരൻ, വിശ്വാസവഞ്ചകൻ, മയ്യക്കള്ളൻ
  9. rat on

    ♪ റാറ്റ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മറ്റൊരാളെപ്പറ്റിയുള്ള വിരം ചോർത്തിക്കൊടുക്കുക, ഒറ്റു കൊടുക്കുക, കൂറുമാറുക, അറിവു കൊടുക്കുക, ചതിക്കുക
    3. വാഗ്ദാനം ലംഘിക്കുക, വാക്കുമാറുക, കാലുമാറുക, കരണംമറിയുക, പിൻമാറുക
  10. ratted

    ♪ റാട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മദ്യപിച്ച, കള്ളുകുടിച്ച, കുടിച്ചു ലഹരിപിടിച്ച, മദ്യപിച്ചു മത്തനായ, ഉന്മദ
    3. മദ്യപിച്ച, കള്ളുകുടിച്ച, കുടിച്ചു ലഹരിപിടിച്ച, മദ്യപിച്ചു മത്തനായ, വിമത്ത
    4. മദ്യപിച്ച, കള്ളുകുടിച്ച, കുടിച്ചു ലഹരിപിടിച്ച, മദ്യപിച്ചു മത്തനായ, വിമത്ത
    5. മദ്യലഹരിയിലായ, മദ്യപിച്ച, കള്ളുകുടിച്ച, കുടിച്ചു ലഹരിപിടിച്ച, മദ്യപിച്ചു മത്തനായ
    6. മദ്യപിച്ച, കള്ളുകുടിച്ച, കുടിച്ചു ലഹരിപിടിച്ച, മദ്യപിച്ചു മത്തനായ, വിമത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക