1. rattle

    ♪ റാറ്റിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. തെരുതെരെ പറയുക, ഉരുവിടുക, ചൊല്ലുക, കാണാപ്പാഠം ചൊല്ലുക, വേഗത്തിൽ പറയുക
  2. rattle

    src:ekkurupShare screenshot
    1. noun (നാമം)
    2. കിലുക്കം, കിലുക്ക്, ചിലമ്പൽ, ശിഞ്ജ, ശിഞ്ജം
    1. verb (ക്രിയ)
    2. ചിലമ്പൽ ശബ്ദമുണ്ടാക്കുക, കിലുങ്ങുക, ചടപടശബ്ദം പുറപ്പെടുവിക്കുക, ഘടഘടാരവം ഉണ്ടാക്കുക, പടപടചറചറ ശബ്ദമുണ്ടാക്കുക
    3. കിലുക്കുക, കിലുകിലുക്കുക, മണികിലുക്കുക, കിണുക്കുക, കിടുക്കുക
    4. കുലുങ്ങുക, കുടുങ്ങുക, ഇളകുക, ആഘാതമുണ്ടാക്കുക, മുട്ടുക
    5. പിടിച്ചുകുലുക്കുക, ഉലയ്ക്കുക, അസഹ്യപ്പെടുത്തുക, അലങ്കോലപ്പെടുത്തുക, അലോസരപ്പെടുത്തുക
  3. rattle on, rattle away

    ♪ റാറ്റിൾ ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കലപില സംസാരിക്കുക, ചറുചറെ പറയുക, തുരുതുരാ പറയുക, മനസ്സിലാക്കാൻ പറ്റാത്തവണ്ണം ധൃതിയിൽ സംസാരിക്കുക, തെരുതെരെ സംസാരിക്കുക
  4. rattle-patted

    ♪ റാറ്റിൾ-പാറ്റഡ്
    src:crowdShare screenshot
    1. noun (നാമം)
    2. എപ്പോഴും ചിലയ്ക്കുന്നവൻ
  5. rattling good

    ♪ റാറ്റ്ലിംഗ് ഗുഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ശ്രദ്ധേയമാംവിധം നല്ലതായ
  6. rattle-head

    ♪ റാറ്റിൾ-ഹെഡ്
    src:crowdShare screenshot
    1. noun (നാമം)
    2. എപ്പോഴും ചിലയ്ക്കുന്നവൻ
  7. death rattle

    ♪ ഡെത്ത് റാറ്റിൽ
    src:crowdShare screenshot
    1. noun (നാമം)
    2. ഊർദ്ധ്വശ്വാസം
  8. rattle the sabre

    ♪ റാറ്റിൾ ദ സേബർ
    src:crowdShare screenshot
    1. idiom (ശൈലി)
    2. യുദ്ധഭീഷണി മുഴക്കുക
  9. rattle through

    ♪ റാറ്റിൾ ത്രൂ
    src:crowdShare screenshot
    1. verb (ക്രിയ)
    2. വേഗം ചെയ്യുക
  10. rattle-brained

    ♪ റാറ്റിൾ-ബ്രെയിൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. എപ്പോഴും ചിലയ്ക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക