1. raucous

    ♪ റോക്കസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരുഷമായ, പരുഷസ്വരത്തിലുള്ള, കർക്കശമായ, കർണ്ണകഠോരമായ, കർക്കശശബ്ദത്തിലുള്ള
    3. ബഹളക്കാരനായ, അലമ്പായ, ഒച്ചയിടുന്ന, ഒച്ചയുണ്ടാക്കുന്ന, രവണ
  2. raucousness

    ♪ റോക്കസ്നസ്
    src:crowdShare screenshot
    1. noun (നാമം)
    2. പരുഷസ്വരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക