1. ravage

    ♪ രാവേജ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തകർത്തു നശിപ്പിക്കുക, അതിക്രമം പ്രവർത്തിക്കുക, നിലംപരി ശാക്കുക, നാശനഷ്ടം വരുത്തുക, കൊള്ളയടിച്ചും മറ്റും തരിശാക്കുക
  2. ravages

    ♪ രാവേജസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നാശനഷ്ടങ്ങൾ, നാശം, വിനാശം, വിനഷ്ടി, ചേതം
    3. വിനാശകരമായ പ്രവൃത്തികൾ, നശീകരണം, മുടിപ്പ്, മുടിക്കൽ, കോട്ടം വരുത്തൽ
  3. the ravages of time

    ♪ ദ റാവേജസ് ഓഫ് ടൈം
    src:crowdShare screenshot
    1. noun (നാമം)
    2. കാലപ്പഴക്കം കൊണ്ടുണ്ടാകുന്ന നാശം
  4. ravagers

    ♪ രാവേജേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. നാശകാരി
    3. കൊള്ളക്കാർ
  5. ravaging

    ♪ രാവേജിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അപമാനിക്കൽ, നാശനഷ്ടം വരുത്തിവയ്ക്കൽ, അതിക്രമങ്ങൾ പ്രവർത്തിക്കൽ, നശീകരണം, നശിപ്പിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക