1. raving beauty

    ♪ രെയ്വിംഗ് ബ്യൂട്ടി
    src:crowdShare screenshot
    1. noun (നാമം)
    2. അസാമാന്യ സുന്ദരി
  2. rave

    ♪ രെയ്വ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സോത്സാഹമായ, ആവേശപൂർവ്വമായ, അത്യാഹ്ലാദമുള്ള, ഹർഷപുളകിതനായ, ഉജ്ജ്വലം
    1. noun (നാമം)
    2. സോത്സാസഹമായ അംഗീകാരം, പാടിപ്പുകഴ്ത്തൽ, ഉപശ്ലോകനം, അതിസ്തുതി, വാഴ്ത്തൽ
    3. വിരുന്ത്, വിരുന്ന്, സൽക്കാരം, വിരുന്നുസല്ക്കാരം, കോപ്പ്
    1. verb (ക്രിയ)
    2. പിച്ചും പേയും പറയുക, ഉന്മാദത്താൽ പുലമ്പുക, പുലമ്പുക, മനസ്സിലാക്കാൻ പറ്റാത്തവണ്ണം ധൃതിയിൽ സംസാരിക്കുക, തെരുതെരെ സംസാരിക്കുക
    3. കോപം കൊണ്ടലറുക, ഒച്ചവയ്ക്കുക, പൊട്ടിത്തെറിക്കുക, തൊള്ളയിടുക, ഉച്ചത്തിൽ പറയുക
    4. ഉത്സാഹത്തോടെ പ്രശംസിക്കുക, പുകഴ്ത്തുക, സ്തുതിഘോഷം നടത്തുക, സ്തുതിക്കുക, അഭിനന്ദിക്കുക
  3. rave-up

    ♪ രെയ്വ്-അപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാനോത്സവം, വിരുന്ത്, വിരുന്ന്, സൽക്കാരം, വിരുന്നുസല്ക്കാരം
  4. raving

    ♪ രെയ്വിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭ്രാന്തുള്ള, ഭ്രാന്ത, ദൃപ്ര, ദൃപ്ത, ഭൗത
    3. മഹത്തായ, ശ്രദ്ധേയ, അസാമാന്യ, അന്യസാധാരണ, ലോകോത്തര
  5. ravings

    ♪ രെയ്വിംഗ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പിച്ചും പേയും, പിച്ചുംപേയും പറയൽ, പുലമ്പൽ, ചിലയ്ക്കൽ, അസ്പഷ്ടജല്പനം
  6. rave about

    ♪ രെയ്വ് അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുകഴ്ത്തുക, വാഴ്ത്തുക, സ്തുതിക്കുക, പാടിപ്പുകഴ്ത്തുക, പ്രകീർത്തിക്കുക
    3. അതിയായി സ്തുതിക്കുക, വാഴ്ത്തുക, കൊണ്ടാടുക, അതിസ്തുതി നടത്തുക, അമിതോത്സാഹത്തോടെ വർണ്ണിക്കുക
    4. സ്തുതിക്കുക, വാഴ്ത്തുക, പുകഴ്ത്തുക, കീർത്തിക്കുക, അനുകീർത്തിക്കുക
    5. പുകഴ്ത്തുക, സ്തുതിക്കുക, പുകഴുക, സ്തുതിഘോഷം നടത്തുക, നുതിക്കുക
    6. വാഴ്ത്തുക, പുകഴ്ത്തുക, സ്തുതിക്കുക, കീർത്തിക്കുക, നുതിക്കുക
  7. rant and rave

    ♪ റാന്റ് ആൻഡ് രെയ്വ്,റാന്റ് ആൻഡ് രെയ്വ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പൊട്ടിത്തെറിക്കുക, മോകരിക്കുക, വെകുളുക, കോപിക്കുക, കലയുക
    1. phrasal verb (പ്രയോഗം)
    2. കോപംകൊണ്ടു ഭ്രാന്താകുക, ഭ്രാന്തുപിടിക്കുക, വെറിപിടിക്കുക, ക്ഷോഭിക്കുക, കോപാകുലനാകുക
    1. verb (ക്രിയ)
    2. കോപം കൊണ്ടു പുകയുക, കുതമ്പുക, കുരുവുക, മോകരിക്കുക, കോപിക്കുക
    3. കോപം കൊണ്ടലറുക, ഒച്ചവയ്ക്കുക, പൊട്ടിത്തെറിക്കുക, തൊള്ളയിടുക, ഉച്ചത്തിൽ പറയുക
  8. rave it up

    ♪ രെയ്വ് ഇറ്റ് അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിരുന്നുനടത്തുക, വിരുന്നിൽ പങ്കെടുക്കുക, അതിഥിസേവചെയ്യുക, മദ്യസൽക്കാരം നടത്തുക, ആഘോഷിക്കുക
  9. raving mad

    ♪ രെയ്വിംഗ് മാഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കിറുക്കുള്ള, വാതുല, ഭ്രാന്തുള്ള, ഉന്മത്തനായ, ഭ്രാന്തചിത്തനായ
    3. കിറുക്കുള്ള, ഭ്രാന്തം, ഭ്രാന്തൻ, വാതുല, ഭ്രാന്തുള്ള
    4. കിറുക്കുള്ള, വാതുല, ഭ്രാന്തുള്ള, ഉന്മത്തനായ, ഭ്രാന്തചിത്തനായ
    5. ഭ്രാന്തുപിടിച്ച, ഭ്രാന്തചിത്തനായ, കിറുക്കു പിടിച്ച, മനോനില തെറ്റിയ, മാനസികനില തെറ്റിയ
  10. stark raving mad

    ♪ സ്റ്റാർക്ക് റേവിംഗ് മാഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭ്രാന്തുള്ള, ഭ്രാന്ത, ദൃപ്ര, ദൃപ്ത, ഭൗത
    3. വട്ടുപിടിച്ച, ഭ്രാന്തുള്ള, ഭ്രാന്ത, ദൃപ്ര, ദൃപ്ത
    4. ഭ്രാന്തുള്ള, ഭ്രാന്തചിത്ത, മതിഭ്രഷ്ട, ബുദ്ധിഭ്രമമുള്ള, ഉന്മത്ത
    5. ഭ്രാന്തുള്ള, ഭ്രാന്ത, ദൃപ്ര, ദൃപ്ത, ഭൗത
    6. ഭ്രാന്തുള്ള, ഭ്രാന്ത, ദൃപ്ര, ദൃപ്ത, ഭൗത
    1. idiom (ശൈലി)
    2. വട്ടുപിടിച്ച, ഭ്രാന്തുള്ള, ഭ്രാന്ത, ദൃപ്ര, ദൃപ്ത
    1. noun (നാമം)
    2. സമനിലതെറ്റിയ, ഭ്രാന്തുള്ള, ഭ്രാന്ത, ദൃപ്ര, ദൃപ്ത
    1. verb (ക്രിയ)
    2. ഭ്രാന്തുള്ള, ഭ്രാന്ത, ദൃപ്ര, ദൃപ്ത, ഭൗത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക