1. ravel up

    ♪ രാവൽ അപ്പ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചുരുട്ടിക്കൂട്ടുക
  2. ravel out

    ♪ രാവൽ ഔട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രശ്നപരിഹാരം ചെയ്യുക
    3. നൂലാമാല അഴിക്കുക
  3. ravel

    ♪ രാവൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കെട്ടുപിണയുക, കുഴയുക, കൊഴയുക, കുഴങ്ങുക, കൊണിയുക
    3. ജടകെട്ടുക, കുരുങ്ങുക, ഉടക്കുക, ഉടക്കുവീഴുക, ചുറ്റിപ്പിണയുക
    4. കുരുങ്ങുക, കുരുക്കു വീഴുക, ഉടക്കുക, കെട്ടുവീഴുക, കുടുക്കുവീഴുക
    5. കുരുങ്ങുക, ഉടക്കുക, ഉടക്കുവീഴുക, നൂലാമാലയാകൂക, കുഴങ്ങുക
  4. ravelled

    ♪ രാവൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കെട്ടുപിണഞ്ഞ, കെട്ടുവീണ, നൂലാമാലയായ, ജടില, കുരുക്കു വീണ
  5. ravel by air

    ♪ രാവൽ ബൈ ഏയർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിമാനത്തിൽ സഞ്ചരിക്കുക, ആകാശയാനത്തിൽ സഞ്ചരിക്കുക, വ്യോമയാത്ര ചെയ്യുക, ആകാശത്തുകൂടി സഞ്ചരിക്കുക, ജറ്റുവിമാനത്തിൽ സഞ്ചരിക്കുക
  6. ravel by plane

    ♪ രാവൽ ബൈ പ്ലെയിൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിമാനത്തിൽ സഞ്ചരിക്കുക, ആകാശയാനത്തിൽ സഞ്ചരിക്കുക, വ്യോമയാത്ര ചെയ്യുക, ആകാശത്തുകൂടി സഞ്ചരിക്കുക, ജറ്റുവിമാനത്തിൽ സഞ്ചരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക