1. raven

    ♪ രെയ്വൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കറുകറുത്ത, കടുംകറുപ്പായ, കരിങ്കറുപ്പായ, ഇരുണ്ട, കറുത്തിരുണ്ട
  2. ravenous

    ♪ രാവനസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബുഭുക്ഷുവായ, ഭയങ്കരവിശപ്പുള്ള, ക്ഷുധാക്ഷാമ, ഒടുങ്ങാത്ത ഭക്ഷണാർത്തിയുള്ള, അതിബുഭുക്ഷുവായ
    3. തീറ്റിക്കൊതിയുള്ള, വലിയ ആർത്തിയുള്ള, അത്യാർത്തിയുള്ള, അതിഭക്ഷണപ്രിയമുള്ള, കൊതിതീരാത്ത
  3. ravenousness

    ♪ രാവനസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിശപ്പ്, ഭക്ഷണേച്ഛ, ക്ഷുധാർത്തി, ഭക്ഷണാർത്തി, ക്ഷുധ
    3. വിശപ്പ്, അശന, അശനായ, അശ്നായ, അശനാശ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക