1. ravishing

    ♪ രാവിഷിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചേതോഹരമായ, ആകർഷിക്കുന്ന, ധർഷക, വശീകരിക്കുന്ന, മനംമയക്കുന്ന
  2. ravish

    ♪ രാവിഷ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബലമായി പിടിച്ചുകൊണ്ടുപോകുക, കടന്നുപിടിക്കുക, കയറിപ്പിടിക്കുക, ലെെംഗികപീഡനത്തിനിരയാക്കുക, ലെെംഗികാതിക്രമം ചെയ്യുക
    3. വശീകരിക്കുക, മോഹിപ്പിക്കുക, ആനന്ദിപ്പിക്കുക, നിർവൃതി നൽകുക, അതിയായി ആകർഷിക്കുക
    4. തട്ടിപ്പറിച്ചെടുക്കുക, ബലാൽക്കാരമായി കെെക്കലാക്കുക, പിടിച്ചുപറിക്കുക, ബലമായെടുക്കുക, ബലമായി പിടിച്ചെടുക്കുക
  3. ravishment

    ♪ രാവിഷ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബലാത്സംഗം, ബലാൽക്കാരം, ബലാൽക്കരണം, കൗമാര്യഭംഗം, ശിഷ്യം
    3. ധർഷണം, ധർഷം, ചാരിത്ര ധ്വംസനം, ചാരിത്രഭംഗം, ചാരിത്ര ദൂഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക