അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
ravish
♪ രാവിഷ്
src:ekkurup
verb (ക്രിയ)
ബലമായി പിടിച്ചുകൊണ്ടുപോകുക, കടന്നുപിടിക്കുക, കയറിപ്പിടിക്കുക, ലെെംഗികപീഡനത്തിനിരയാക്കുക, ലെെംഗികാതിക്രമം ചെയ്യുക
വശീകരിക്കുക, മോഹിപ്പിക്കുക, ആനന്ദിപ്പിക്കുക, നിർവൃതി നൽകുക, അതിയായി ആകർഷിക്കുക
തട്ടിപ്പറിച്ചെടുക്കുക, ബലാൽക്കാരമായി കെെക്കലാക്കുക, പിടിച്ചുപറിക്കുക, ബലമായെടുക്കുക, ബലമായി പിടിച്ചെടുക്കുക
ravishing
♪ രാവിഷിംഗ്
src:ekkurup
adjective (വിശേഷണം)
ചേതോഹരമായ, ആകർഷിക്കുന്ന, ധർഷക, വശീകരിക്കുന്ന, മനംമയക്കുന്ന
ravishment
♪ രാവിഷ്മെന്റ്
src:ekkurup
noun (നാമം)
ബലാത്സംഗം, ബലാൽക്കാരം, ബലാൽക്കരണം, കൗമാര്യഭംഗം, ശിഷ്യം
ധർഷണം, ധർഷം, ചാരിത്ര ധ്വംസനം, ചാരിത്രഭംഗം, ചാരിത്ര ദൂഷണം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക