-
ray
♪ രെയ്- noun (നാമം)
- verb (ക്രിയ)
-
x-ray
♪ എക്സ്-റേ- noun (നാമം)
-
ray-gun
♪ രെയ്-ഗൺ- noun (നാമം)
- രശ്മികളിലൂടെ മൃത്യു വരുത്തുന്ന സാങ്കൽപികായുധം
-
red rays
♪ റെഡ് റേയ്സ്- noun (നാമം)
- ചുവന്ന കിരണങ്ങൾ
-
moon-ray
♪ മൂൺ-റേ- noun (നാമം)
- ചന്ദ്രകിരണം
-
beta-rays
♪ ബീറ്റ റേയ്സ്- noun (നാമം)
- റേഡിയോ ആക്ടീവ് വസ്തുക്കളിൽനിന്നും നിർഗമിക്കുന്ന ബീറ്റാ കണികകളുടെ പ്രവാഹം
-
suns rays
- noun (നാമം)
- സൂര്യരശ്മികൾ
-
ray of sun
♪ രെയ് ഓഫ് സൺ- noun (നാമം)
- സൂര്യകിരണം
-
white rays
♪ വൈറ്റ് റേസ്- noun (നാമം)
- വെളുത്ത രശ്മികൾ
-
gamma rays
♪ ഗാമ റെയ്സ്- noun (നാമം)
- റേഡിയം മുതലായ രാസക്രിയാപദാർത്ഥങ്ങളിൽനിന്നു പ്രസരിക്കുന്നതും വസ്തുക്കളെ തുളച്ചുകടക്കുന്നതുമായ ഒരു തരം രശ്മികൾ