1. raze to the ground

    ♪ രെയ്സ് ടു ദ ഗ്രൗണ്ട്,രെയ്സ് ടു ദ ഗ്രൗണ്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പൊളിക്കുക, വലിച്ചുപൊളിച്ചു കളയുക, ഛിന്നഭിന്നമാക്കുക, ഇടിച്ചുപൊളിക്കുക, പൊളിച്ചുകളയുക
    3. തുടച്ചുനീക്കുക, നശിപ്പിക്കുക, ഇല്ലാതാക്കുക, ദൂരീകരിക്കുക, ഉന്മുലനംചെയ്യുക
    4. ഇടിച്ചുനിരത്തുക, വീഴ്ത്തുക, പൊളിച്ചുകളയുക, വീഴിക്കുക, താഴെയാക്കുക
    1. verb (ക്രിയ)
    2. ഇടിച്ചുതകർക്കുക, നിലംപതിപ്പിക്കുക, നിലംപരിശാക്കുക, വലിച്ചുതാഴെയിടുക, നിലത്തുവീഴ്ത്തുക
    3. ഇടിച്ചുനിരത്തുക, നിരപ്പാക്കുക, ഇടിച്ചുനിരപ്പാക്കുക, തച്ചുടയ്ക്കുക, പരത്തുക
    4. തകർക്കുക, നശിപ്പിക്കുക, നശീകരിക്കുക, തുലയ്ക്കുക, ധ്വംസിക്കുക
    5. നശിപ്പിക്കുക, നശീകരിക്കുക, തുലയ്ക്കുക, ധ്വംസിക്കുക, ഉപഹരിക്കുക
    6. പൂർണ്ണമായി നശിപ്പിക്കുക, ശുദ്ധ ശൂന്യമാക്കുക, കനത്ത നാശനഷ്ടങ്ങളുണ്ടാക്കുക, തരിശാക്കുക, നശിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക