1. razor

    ♪ രെയ്സർ
    src:crowdShare screenshot
    1. noun (നാമം)
    2. കത്തി
    3. ഖുരം
    4. ക്ഷൗരക്കത്തി
  2. razor-back

    ♪ രെയ്സർ-ബാക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. വലിയ തിമിംഗലം
  3. razor edge

    ♪ രെയ്സർ എഡ്ജ്
    src:crowdShare screenshot
    1. noun (നാമം)
    2. നിർണ്ണായകമായ അവസ്ഥ
  4. razor-stone

    ♪ രെയ്സർ-സ്റ്റോൺ
    src:crowdShare screenshot
    1. noun (നാമം)
    2. ക്ഷൗരക്കത്തിക്കല്ല്
    3. ക്ഷൗരക്കത്തി
    4. ക്ഷൗരക്കല്ല്
  5. razor-blade

    ♪ രെയ്സർ-ബ്ലേഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ക്ഷൗരം ചെയ്യുന്നതിനുള്ള ബ്ലേഡ്
  6. safety razor

    ♪ സേഫ്റ്റി റേസര്‍
    src:crowdShare screenshot
    1. noun (നാമം)
    2. തൊലി മുറിയാതിരിക്കാനുള്ള രക്ഷണത്തോടുകൂടിയ റേസർ
  7. shaving razor

    ♪ ഷേവിംഗ് റേസർ
    src:crowdShare screenshot
    1. noun (നാമം)
    2. താടിവടിക്കാനുള്ള കത്തി
  8. razor-sharp

    ♪ രെയ്സർ-ഷാർപ്പ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മൂർച്ചള്ള, തീക്ഷ്ണമായ, മർമ്മഭേദകമായ, മർമ്മച്ഛിത്ത്, രുചക
    3. മുറിപ്പെടുത്തുന്ന, നിശിത, മൂർച്ചയേറിയ, മൂർച്ചയുള്ള, മൂർത്ത
    4. നിശിതബുദ്ധിയായ, കൂർമ്മബുദ്ധിയായ, സ്വക്ഷ, സൂക്ഷ്മബുദ്ധിയുള്ള, ബുദ്ധിശാലിയായ
    5. കൂർത്ത, കൂമ്പൻ, കൂർ, കൂരച്ച, കൂർത്തമുനയോടുകൂടിയ
    6. കുശാഗ്രതയുള്ള, മൂർച്ചയുള്ള, നിശിത, മൂർച്ചയേറിയ, തുളച്ചുകയറുന്ന
  9. razor-sharpness

    ♪ രെയ്സർ-ഷാർപ്പ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മൂർച്ച, കൂർമ്മ, നേർമ്മ, സൗക്ഷ്മ്യം, ആർ
  10. razor-edged

    ♪ രെയ്സർ-എഡ്ജ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രൂക്ഷമായ, തീക്ഷ്ണമായ, സുതീക്ഷ്ണ, മൂർച്ചയേറിയ, പരുഷമായ
    3. കൂർ, കൂർത്ത, മുനകൂർത്ത, കൂമ്പൻ, കടു
    4. പൊള്ളിക്കുന്ന, രൂക്ഷസ്വഭാവമായ, നീരസഭാവമുള്ള, പുച്ഛഭാവമുള്ള, വിദ്വേഷം നിറഞ്ഞ
    5. അവബോധമുള്ള, ഉൾക്കാഴ്ചയുള്ള, സൂക്ഷ്മദർശിയായ, വിവേകിയായ, കാര്യാകാര്യവിവേചനം നടത്തുന്ന
    6. കിഴിഞ്ഞുചെല്ലുന്ന, അവബോധമുള്ള, സൂക്ഷ്മബുദ്ധിയായ, മൂർച്ചയേറിയ, തുളച്ചുകയറുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക