1. razz

    ♪ റാസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അപഹസിക്കുക, പരിഹസിക്കുക, കളിയാക്കുക, ഊശിയാക്കുക, നസ്യം പറയുക
    1. verb (ക്രിയ)
    2. പരിഹസിച്ചു ചിരിക്കുക, ആക്ഷേപിക്കുക, അപഹസിക്കുക, അവഹസിക്കുക, നിന്ദാപൂർവം പൊട്ടിച്ചിരിക്കുക
    3. കളിവാക്കു പറയുക, കളിയാക്കുക, തമാശുപറയുക, അപഹസിക്കുക, പരിഹസിക്കുക
    4. കളിവാക്കുപറഞ്ഞു പരിഹസിക്കുക, അപഹസിക്കുക, കളിയാക്കുക, പരിഹസിക്കുക, ഊശിയാക്കുക
    5. കളിവാക്കുപറഞ്ഞു പരിഹസിക്കുക, അപഹസിക്കുക, കളിയാക്കുക, പരിഹസിക്കുക, ഊശിയാക്കുക
    6. പരിഹസിച്ചു ചിരിക്കുക, ആക്ഷേപിക്കുക, നസ്യം പറയുക, അവജ്ഞകാട്ടുക, അവഹേളനം നടത്തുക
  2. razzing

    ♪ റാസിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആക്ഷേപം, അവമതിപ്പ്, അപഹാസം, അവഹാസം, î

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക