1. razzle-dazzle

    ♪ റാസിൾ-ഡാസിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രദർശനം, ആഘോഷപര്യടനം, ആഡംബരപൂർണ്ണമായ പ്രദർശനഘോഷയാത്ര, ദൃശ്യവിസ്മയം, ദൃശ്യവിരുന്ന്
    3. പകിട്ടുവസ്തു, കാക്കപ്പൊന്ന്, കൃത്രിമശോഭ, പുറംമോടി, പളപളപ്പ്
    4. പ്രഭ, സ്ഫുലിംഗം, തിളക്കം, മിന്നിത്തിളക്കം, തിളുതിളക്കം
    5. പ്രത്യക്ഷപ്രദർശനം, ബഹളം, ഘോഷം, ആരവം, ആർപ്പുവിളി
    6. തിളക്കം, പകിട്ട്, ആകർഷകത്വം, നിറപ്പകിട്ട്, ഉത്സാഹപ്രകർഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക