1. re-establishment

    ♪ രീ-എസ്റ്റാബ്ലിഷ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുതുക്കൽ, നവീകരണം, വീണ്ടും കെെക്കൊള്ളൽ, വീണ്ടും എടുക്കൽ, പുനരാരംഭിക്കൽ
    3. തിരിച്ചുവരവ്, ആഗമനം, പുനരാഗമനം, പുനരാവർത്തനം, പുനഃസ്ഥാപനം
  2. reestablishment

    ♪ റീസ്റ്റാബ്ലിഷ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുനപ്രതിഷ്ഠാപനം, പുനഃപ്രതിഷ്ഠ, പുനരവരോധം, പുനഃസ്ഥാ പനം, വീണ്ടും സ്ഥാപിക്കൽ
  3. re-establish

    ♪ രീ-എസ്റ്റാബ്ലിഷ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുനഃസ്ഥാപിക്കുക, പുനപ്രതിഷ്ഠിക്കുക, ഇളക്കി പ്രതിഷ്ഠിക്കുക, പൂർവ്വസ്ഥിതിയിലാക്കുക, പുലർത്തിക്കുക
    3. ജീവിപ്പിക്കുക, പുനരുജ്ജീവിപ്പിക്കുക, ഉണർത്തുക, ഹയാത്താക്കുക, ഉയിർക്കുക
    4. വീണ്ടും പ്രവർത്തിപ്പിക്കുക, വീണ്ടും ഏർപ്പെടുത്തുക, വീണ്ടും നടപ്പിലാക്കുക, പുനഃസ്ഥാപിക്കുക, പൂർവ്വസ്ഥിതിയിലാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക