അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
re-route
♪ രീ-റൂട്ട്
src:ekkurup
phrasal verb (പ്രയോഗം)
മുമ്പിൽ എത്തി മറ്റൊരാളുടെ ഗതി മാറ്റുക, പിന്തിരിപ്പിക്കുക, വഴിക്കു തടഞ്ഞുനിർത്തുക, ലക്ഷ്യസ്ഥാനത്തെത്താൻ അനുവദിക്കാതിരിക്കുക, രോധിക്കുക
rerouting
♪ റീറൂട്ടിംഗ്
src:ekkurup
noun (നാമം)
വ്യതിചലനം, തിരിവ്, മാർഗ്ഗാന്തരഗതി, വഴിമാറ്റിവിടൽ, വഴിതിരിച്ചുവിടൽ
reroute
♪ റീറൂട്ട്
src:ekkurup
verb (ക്രിയ)
ഗതിമാറ്റുക, വ്യതിചലിപ്പിക്കുക, വ്യതിയാനം ചെയ്യിക്കുക, തിരിക്കുക, മാറ്റുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക