1. reach a pinnacle

    ♪ രീച്ച് എ പിനക്കിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉച്ചാവസ്ഥപ്രാപിക്കുക, കൊടുമ്പിരിക്കൊൾക, പരമകാഷ്ഠയിൽ എത്തുക, ഉച്ചസ്ഥാനത്തെത്തുക, ഉച്ചസ്ഥാനത്തു നില്ക്കുക
    3. പരകോടിയെ പ്രാപിക്കുക, ഉച്ചസ്ഥാനത്തെത്തുക, പാരമ്യത്തിലെത്തുക, മൂർദ്ധന്യത്തിലെത്തുക, ഉച്ചസ്ഥാനത്തു നില്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക