1. reach an agreement

    ♪ രീച്ച് ആൻ അഗ്രീമെന്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. യോജിപ്പിൽ എത്തിച്ചേരുക, ഒത്തുതീർപ്പിലെത്തുക, ധാരണയിലെത്തുക, ധാരണയാകുക, സന്ധിയിലെത്തുക
    1. phrasal verb (പ്രയോഗം)
    2. വിട്ടുവീഴ്ച ചെയ്യുക, പൊരുത്തപ്പെടാൻവേണ്ടി ഏതാനും വിട്ടുവീഴ്ചകൾ ചെയ്ക, അങ്ങോട്ടുമിങ്ങോട്ടും വിട്ടുവീഴ്ച ചെയ്യുക, രാജിയാകുക, യോജിപ്പിലെത്തുക
    1. verb (ക്രിയ)
    2. യോജിപ്പിലെത്തുക, ധാരണയിലെത്തുക, തീർച്ചപ്പെടുത്തുക, ഉടമ്പടി ചെയ്ക, നിശ്ചയിക്കുക
  2. reach an agreement on

    ♪ രീച്ച് ആൻ അഗ്രീമെന്റ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കൂലങ്കഷം ചർച്ച ചെയ്തു തീരുമാനത്തിലെത്തുക, കടുത്ത ചർച്ചയ്ക്കുശേഷം സമവായത്തിലെത്തുക, ആലോചിച്ചു കണ്ടുപിടിക്കുക, പ്രശ്നം എല്ലാവശത്തുനിന്നും ചർച്ച ചെയ്യുക, പ്രശ്നപരിഹാരം കാണുക
    1. verb (ക്രിയ)
    2. അന്ത്യരൂപം കൊടുക്കുക, പൂർത്തിയാക്കുക, അവസാനരൂപം നൽകുക, അവസാനിപ്പിക്കുക, തീർക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക