- phrasal verb (പ്രയോഗം)
സമ്പത്തും സൗഭാഗ്യവുമുണ്ടാവുക, നേടുക, തരപ്പെടുത്തുക, നേട്ടം കെെവരിക്കുക, വിജയിക്കുക
- verb (ക്രിയ)
വിജയിക്കുക, ജീവിതവിജയം നേടുക, വിജയമാകുക, ജീവിതത്തിൽ നല്ലനിലയിൽ മുന്നേറുക, നന്നായിവരുക
- verb (ക്രിയ)
മുകളറ്റത്തെത്തുക, ശിഖരത്തിലെത്തുക, കൊടു മുടിയിലെത്തുക, കയറുക, മുകളിലേക്കു കേറുക