- adjective (വിശേഷണം)
മറ്റൊരാളിൽനിന്നു കെെമാറി ലഭിച്ച, നേരത്തെ ഒരാൾ ഉപയോഗിച്ചതായ, ഉപയോഗിച്ചു പഴകിയ, പഴക്കംചെന്ന, തനിപ്പുത്തനല്ലാത്ത
നേരത്തെ ഒരാൾ ഉപയോഗിച്ചതായ, മുമ്പൊരാളുടെ കെെവശമായിരുന്ന, പുതിയതല്ലാത്ത, രണ്ടാമതൊരാൾ വിൽക്കുന്നതായ, ഒരിക്കൽ ഉപയോഗിച്ച
ഉപയുക്ത, ഉപയോഗിക്കപ്പെട്ട, ഉപയോഗിച്ച, പുതിയതല്ലാത്ത, രണ്ടാമതൊരാൾ വിൽക്കുന്നതായ