1. react against

    ♪ രിയാക്ട് അഗെയിൻസ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. എതിർപ്പോടുകൂടി പ്രതികരിക്കുക
  2. react

    ♪ രിയാക്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രതികരിക്കുക, പെരുമാറുക, പ്രവർത്തിക്കുക, ചെയ്യുക, കെെക്കൊള്ളുക
    3. പ്രതിപ്രവർത്തനം നടത്തുക, പ്രതിപ്രവർത്തിക്കുക, എതിർക്കുക, വഴങ്ങാതിരിക്കുക, പ്രതികൂലിക്കുക
  3. react disproportionately

    ♪ രിയാക്ട് ഡിസ്പ്രപോർഷണറ്റ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആവശ്യത്തിൽ കൂടുതൽ വികാരം കൊള്ളുക, ആവശ്യത്തിൽ കൂടുതൽ ശക്തിയായി പ്രതികരിക്കുക, അയുക്തികമായി പ്രതികരിക്കുക, യുക്തിസഹമല്ലാതെ പ്രവർത്തിക്കുക, യുക്തിഹീനമായി പ്രവർത്തിക്കുക
  4. quick to react

    ♪ ക്വിക്ക് ടു റിയാക്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രതിസ്പന്ദമുള്ള, പ്രതികരണശേഷിയുള്ള, വേഗം പ്രതികരിക്കുന്ന, പ്രതിപ്രവർത്തനം നടത്തുന്ന, പ്രതികർമ്മിയായ
  5. react to

    ♪ രിയാക്ട് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വീകരിക്കുക, കെെപ്പറ്റുക, സവിശേഷമായി പ്രതികരിക്കുക, കിട്ടിയവിവരം സമ്മതിക്കുക, അംഗീകരിക്കുക
    3. സ്വീകരിക്കുക, കേൾക്കുക, ശ്രദ്ധിക്കുക, പ്രതികരിക്കുക, പ്രതിവചിക്കുക
    4. എടുക്കുക, സ്വീകരിക്കുക, കെെക്കൊള്ളുക, ഉൾക്കൊള്ളുക, പ്രതികരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക