1. reaction

    ♪ രിയാക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രതികരണം, വെെകാരിക പ്രതികരണം, പ്രത്യുത്തരം, പക്ഷം, ഉത്തരം
    3. പ്രത്യാഘാതം, പ്രത്യസ്ത്രം, മറുകെെ, മറുപടി, പ്രതിഘാതം
    4. പിന്തിരിപ്പൻ മനോഭാവം, പ്രാതിലോമ്യം, പ്രതിലോമത, യാഥാസ്ഥിതികത്വം, വലതുപക്ഷചിന്താഗതി
  2. gut reaction

    ♪ ഗട്ട് റിയാക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പൂർണ്ണമായും വിശദീകരിക്കാൻ ബുദ്ധിമുട്ടുള്ള വിചാരം
  3. chain reaction

    ♪ ചെയിൻ റിയാക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ശൃംഖലാ പ്രതിപ്രവർത്തനം
  4. knee-jerk reaction

    ♪ നീ-ജേർക്ക് റിയാക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. അധികാരസ്ഥാനത്തിരുക്കന്നവരുടെ ചിന്തിക്കാതെയുള്ള പ്രീതികരണം
  5. adverse reaction

    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രത്യാഘാതം, തിരിച്ചടി, എതിര്, പ്രതികൂലഭാവം, പ്രതികൂലമായ പ്രതികരണം
  6. allergic reaction

    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രത്യുർജത, പ്രതിരോധശക്തിയുടെ അപാകതമൂലം സാമാന്യമായി നിരുപദ്രവങ്ങളായ ചില വസ്തുക്കളോട് ശരീരത്തിനുള്ള അസാമാന്യ പ്രതികരണം, തീവ്രപ്രതികരണം, ഏതെങ്കിലും പ്രേരകത്തോട് ശരീരം പ്രകടിപ്പിക്കുന്ന അസാധാരണമായ പ്രതികരണം, അതിമൃദുപ്രകൃതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക